ആ​ർ.​ശ​ങ്ക​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, November 7, 2019 11:06 PM IST
കൊ​ല്ലം: മു​ൻ മു​ഖ്യ​മ​ന്ത്രി ആ​ർ.​ശ​ങ്ക​റി​ന്‍റെ സ്മൃ​തി​ദി​നം പ്രി​യ​ദ​ർ​ശി​നി സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.

യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ബി.​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​ച​ന്ദ്ര​ബാ​ബു, ആ​ർ.​എ​സ്.​അ​ബി​ൻ, എ​സ്.​എ​ൻ.​ഷെ​മിം, ജി.​അ​ജി​ത്, സ​ന്തോ​ഷ് ഭാ​സ്ക​ർ, പി.​എ.​ല​ത്തീ​ഫ്, പ്ര​മോ​ദ് തി​ല​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ല്ലം കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി യു​വ​മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ശ​ങ്കേ​ഴ്സ് ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ലെ ശ​ങ്ക​ർ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് ഹൗ​സി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ ചെ​യ​ർ​മാ​ൻ ചേ​രൂ​ർ പ്ര​സ​ന്ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ച​ന്ദ​ന​ത്തോ​പ്പ് നി​സാ​മു​ദീ​ൻ, യ​ഹി​യ, മ​ണ​ലി​ൽ ബി​ജു വാ​മ​ദേ​വ​ൻ, മ​ങ്ങാ​ട് സു​ബി​ൻ നാ​രാ​യ​ണ​ൻ, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, ഡോ.​കു​ഞ്ചാ​ണ്ടി​ച്ച​ൻ, എം.​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.