ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, November 8, 2019 1:30 AM IST
കൊ​ട്ടാ​ര​ക്ക​ര: ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. പൂ​യ​പ്പ​ള്ളി-​കൊ​ല്ലം റോ​ഡി​ൽ പൂ​യ​പ്പ​ള്ളി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം. സ​ദാ​ന​ന്ദ​പു​രം തെ​റ്റി​യോ​ട് വ​ട​ക്ക​ട​ത്ത് വീ​ട്ടി​ൽ കെ.​കു​ഞ്ഞി​രാ​മ​ൻ​പി​ള്ള(87) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. പൂ​യ​പ്പ​ള്ളി​യി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങാ​നാ​യി ബ​സ് സ്‌​റ്റോ​പ്പി​ലേ​ക്കു ന​ട​ക്ക​വെ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രണമടഞ്ഞു. ഭാ​ര്യ: പ​രേ​ത​യാ​യ എം.​കെ.​രാ​ജ​മ്മ. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ നാ​യ​ർ, മ​ധു​സൂ​ദ​ന​ൻ​പി​ള്ള, ജ​ല​ജ കു​മാ​രി. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ പ്ര​ഫ.​അം​ബി​ക, ഉ​ഷാ​ദേ​വി, രാ​ധാ​കൃ​ഷ്ണ​പി​ള്ള. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.