വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Sunday, November 10, 2019 11:00 PM IST
കൊല്ലം: അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വ​ര്‍​ഷ​ത്തെ മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം ധ​ന​സ​ഹാ​യം പ​ദ്ധ​തി​യി​ലേ​ക്ക് അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പ്ല​സ് ടുവി​ന് ശേ​ഷം റ​ഗു​ല​ര്‍ പ​ഠ​നം ന​ട​ത്തു​ന്ന പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പ​ഠ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന മേ​ധാ​വി​യി​ല്‍ നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ 13 ന​കം ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍, ട്രൈ​ബ​ര്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ്, കു​ള​ത്തൂ​പ്പു​ഴ എ​ന്ന വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0475-2319347, 9496070347 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും.