ന​ബി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, November 12, 2019 12:13 AM IST
കൊ​ല്ലം: മു​സ്ലിം എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബി​ദി​നാ​ഘോ​ഷം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കു​റ്റി​യി​ൽ ശ്യാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം എം​ഇ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​രീ​പ്പു​ഴ ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഷാ​ഹു​ൽ ഹ​മീ​ദ് മു​സ​ലി​യാ​ർ, ച​ക്കാ​ല​യി​ൽ നാ​സ​ർ, നാ​സ​ർ മ​ന്നാ​നി, ഷെ​ഫീ​ക്ക് മു​സ​ലി​യാ​ർ, കൊ​ട്ടു​കാ​ട് നാ​സ​ർ, സ​ത്താ​ർ മൗ​ല​വി, അ​ബ്ദു​ൾ സ​ലാം, ന​സീ​ർ പ​ള്ളി​ക്ക​ൽ, മൈ​തീ​ൻ​പി​ച്ച റാ​വു​ത്ത​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വാ​ഹി​ത​രാ​യി

പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം പ​ര​കു​ള​ത്ത് തൊ​ടി​യി​ൽ എം.​ബി​ന്ദു​വി​ന്‍റെ (ചാ​ത്ത​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്) മ​ക​ൾ സൗ​മ്യ​യും (അ​മ്മു) നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി ന​ഗ​രി​ക്കു​ന്ന് ഗോ​പാ​ല​യ​ത്തി​ൽ വി.​ജി.​മു​ര​ളീ​ധ​റി​ന്‍റെ​യും വി.​അം​ബി​ക കു​മാ​രി​യു​ടെ​യും മ​ക​ൻ ദീ​പ​ക് മു​ര​ളി​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.