വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചു
Thursday, November 14, 2019 11:17 PM IST
ച​വ​റ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്‌​ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ കാ​മ​ൻ​കു​ള​ങ്ങ​ര സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു . ഇ​ത​നു​സ​രി​ച്ച്‌ വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ള്‍ വി​ര​മി​ച്ച അ​ധ്യാ​പ​ക​രും നി​ര​വ​ധി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഗ്ര​ന്ഥ​ക​ർ​ത്താ​വും ക​വി​യി​ത്രി​യു​മാ​യ ദ​മ്പ​തി​ക​ളെ​യും ക​വി​യി​ത്രി​യേ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി ആ​ദ​രി​ച്ച​ത്.

ഗ്ര​ന്ഥ​ക​ർ​ത്താ​വും ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഭ​ദ്ര​ൻ എ​സ്. ഞാ​റ​യ്ക്കാ​ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ക​വി​യി​ത്രി​യും സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ അ​മ്മി​ണി എ​സ് ഭ​ദ്ര​നെ​യുമാ​ണ് ആ​ദ​രി​ച്ച​ത്. തു​ട​ർ​ന്ന് ക​വി​യ​ത്രി​യും നോ​വ​ലി​സ്റ്റു​മാ​യ ര​ശ്മി സ​ജ​യ​നെ​യും ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു.

പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ന​ന്മ​ക​ള്‍ സ​മൂ​ഹ​വു​മാ​യി പ​ങ്ക്‌ വെ​യ്‌​ക്കു​ന്ന​തി​നും പ്ര​തി​ഭ​ക​ളു​ടെ അ​റി​വും അ​നു​ഭ​വും വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക്‌ ഉ​പ​യു​ക്‌​ത​മാ​ക്കു​ന്ന​തി​നു​മാ​ണ് പ​രി​പാ​ടി.

പ്ര​തി​ഭ​ക​ളു​ടെ വീ​ടു​ക​ളി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ത്ത്‌ ന​ല്‍​കി അ​റി​യി​ച്ച ശേ​ഷ​മാ​ണ് കു​ട്ടി​ക​ള്‍ പോ​യ​ത്. പ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ന​ട​ന്ന​ത്. സ്‌​കൂ​ളി​ലെ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​ല്‍ ഉ​ണ്ടാ​യ പൂ​ക്ക​ളു​മാ​യി​ട്ടാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഭ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

പ്ര​ഥ​മ​ധ്യാ​പി​ക അ​നി​ത , എ​സ്എം​സി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ, ച​വ​റ എ​ഇഒ ​മി​നി. എ​ൽ, ബി​പിഒ ​ബി​ജു. ടി, ​അ​ധ്യാ​പ​ക​രാ​യ പു​ഷ്പാ ജോ​ർ​ജ്, എ. ​ശ്രീ​ക​ല, സൂ​സി .വി, ​എം.​ന​ജീ​യ, ന​ജീ​ന, സി​ന്ധു, ലി​ജി​ത, മേ​രി ഉ​ഷ, ഗ്രേ​യ്സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ന്മ​ന മ​ന​യി​ൽ എ​സ്ബി​വി​എ​സ് ജി ​എ​ച്ച് എ​സ് എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ​ന്മ​ന ആ​ശ്ര​മ​ത്തി​ലെ മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ണ​വാ​ന​ന്ദ തീ​ർ​ത്ഥ​പാ​ദ​രെ സ​ന്ദ​ർ​ശി​ച്ച് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​വാ​ദ​വും ന​ട​ത്തി. സ്വാ​മി പ്ര​ണ​വാ​ന​ന്ദ തീ​ർ​ത്ഥ​പാ​ദ​രു​ടെ 88 - ാമ​ത് ജ​ന്മ​ദി​നം ഇന്ന് ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഹാ​ര​വും ന​ൽ​കി.

ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പൽ ടി. ​സു​നു, പ്ര​ഥ​മാ​ധ്യാ​പി​ക അ​ജി​താ​കു​മാ​രി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷാ​ജി ജോ​ർ​ജ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി​യാ​ദ് കാ​ട്ട​യ്യം, അ​ധ്യാ​പ​ക​രാ​യ ഷി​ഹാ​ബു​ദ്ധീ​ൻ , പ്രി​ൻ​സി റീ​നാ തോ​മ​സ്, ബി​ന്ദു, ശ്രീ​ര​ഞ്ജി​നി, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ച​വ​റ തെ​ക്കും​ഭാ​ഗം സ​ർ​ക്കാ​ർ എ​ൽ വി ​എ​ൽ പി ​സ്കൂ​ളി​ൽ നി​ന്നും കാ​ഥി​ക​നും സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്ക്കാ​ര ജേ​താ​വു​മാ​യ തെ​ക്കും​ഭാ​ഗം വി​ശ്വം​ഭ​ര​നെ​യും ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ബി​പി​ഒ ബി​ജു. ടി, ​പ്ര​ഥ​മ​ധ്യാ​പി​ക ത​ങ്ക​ല​ത ,അ​ധ്യാ​പ​ക​രാ​യ ഭ​ദ്ര ,പ്ര​ഭ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തേ​വ​ല​ക്ക​ര സ​ർ​ക്കാ​ർ എ​സ് എം ​വി എ​ൽ പി ​സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നാ​ട​ക ര​ചി​താ​വും ന​ട​നു​മാ​യ ബേ​ബി കു​ട്ട​ൻ​തൂ​ലി​ക​യെ ആ​ദ​രി​ച്ചു.​ ബിപി​ഒ ബി​ജു.ടി , ​പ്ര​ഥ​മ​ധ്യാ​പി​ക ല​തി​ക റീ​ത്താ, എ​സ്‌എം​സി ചെ​യ​ർ​മാ​ൻ പ്ര​മോ​ദ് , അ​ധ്യാ​പ​ക​രാ​യ ബി​നോ​യി ,ഷാ​ന​വാ​സ്, ജ​യ​മോ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു