സൗ​ജ​ന്യ പി ​എ​സ് സി ​പ​രീ​ക്ഷാ പ​രി​ശീ​ല​നം
Sunday, November 17, 2019 1:17 AM IST
കൊല്ലം: ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ന്‍റെ ക​രു​നാ​ഗ​പ്പ​ള്ളി ഇ​ട​കു​ള​ങ്ങ​ര​യി​ലു​ള്ള പ​ഴ​യ ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ല്‍ നൂ​ന​പ​ക്ഷ ഉ​ദേ്യാ​ഗാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പിഎ​സ് സി. ​പ​രീ​ക്ഷാ സൗ​ജ​ന്യ പ​രി​ശീ​ല​നം ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഡി​സം​ബ​ര്‍ 15 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 9447428351, 0476-2664217 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും.