കൊട്ടാരക്കരയിൽ മേ​ഖ​ലാ സ​മ്മേ​ള​നം ന​ട​ന്നു
Sunday, November 17, 2019 1:20 AM IST
കൊ​ട്ടാ​ര​ക്ക​ര : കേ​ര​ള ജേ​ര്‍​ണ​ലി​സ്റ്റ് യൂ​ണി​യ​ന്‍ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല സ​മ്മേ​ള​നം ന​ട​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​നി​ൽ അ​ടൂ​ർ ഉ​ദ്‍​ഘാ​ട​നം ചെ​യ്തു. പി. ​എ.​പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് എം ​കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജി.​എ​സ് അ​രു​ൺ ,കെ.​ശി​വ​പ്ര​സാ​ദ്, ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, പി.​അ​ഭി​ലാ​ഷ്, ആ​ർ.​ച​ന്ദ്ര​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ.​പ​ത്മ​കു​മാ​ർ (ര​ക്ഷാ​ധി​കാ​രി )ജി.​എ​സ് അ​രു​ൺ (പ്ര​സി​ഡ​ന്‍റ്്), ജോ​ബി​ൻ ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), ജോ​ൺ ഹാ​ബേ​ൽ (ട്ര​ഷ​റ​ര്‍), പ്ര​ശാ​ന്ത് പു​ല​മ​ൺ ( വൈ​സ്.​പ്ര​സി​ഡ​ന്‍റ്) ര​മേ​ശ് അ​വ​ണൂ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.