ധ​ർ​ണ ഇ​ന്ന്
Tuesday, November 19, 2019 11:47 PM IST
കു​ണ്ട​റ: തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ള​ക്കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക, ഇ​എ​സ്ഐ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കു​ണ്ട​റ പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തും. ധ​ർ​ണ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​തേ​ത്ത് ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ. ​ബാ​ബു​രാ​ജ​ൻ, എം. ​ച​ന്ദ്ര​ൻ പി​ള്ള, സ്റ്റാ​ൻ​സി യേ​ശു​ദാ​സ​ൻ, വി​ള​വീ​ട്ടി​ൽ മു​ര​ളി, അ​നീ​ഷ് പ​ട​പ്പ​ക്ക​ര, ന​സീ​മു​ദീ​ൻ ല​ബ്ബ, കെ.​വൈ. ലോ​ല​ൻ, എ​സ്. സ​തീ​ഷ്കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ഷെ​റ​ഫ് കു​ണ്ട​റ, മൈ​ല​ക്കാ​ട് സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.