വേ​ദി​കളിൽ ഇ​ന്ന്
Thursday, November 21, 2019 10:57 PM IST
വേ​ദി ഒ​ന്ന് പൂ​യ​പ്പ​ള്ളി ഗ​വ.​എ​ച്ച് എ​സ് എ​സ് ഓ​ഡി​റ്റോ​റി​യം: സം​ഘ​നൃ​ത്തം (യു ​പി,എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്)
വേ​ദി ര​ണ്ട് ഡൂ​ബി ഓ​ഡി​റ്റോ​റി​യം:​നാ​ടോ​ടി നൃ​ത്തം(​എ​ച്ച് എ​സ് ആ​ണ്‍, പെ​ണ്‍, എ​ച്ച് എ​സ് എ​സ് ആ​ണ്‍,പെ​ണ്‍).
വേ​ദി മൂ​ന്ന് മ​ര്‍​ത്തോ​മ്മ പാ​രി​ഷ് ഹാ​ള്‍:​പ​ദ്യം ഹി​ന്ദി (യു ​പി,എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ് ),പ്ര​സം​ഗം ഹി​ന്ദി (യു ​പി,എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്).
വേ​ദി നാ​ല് മൈ​ലോ​ട് ടി ​ഇ എം ​വി എ​ച്ച് എ​സ് എ​സ് മൈ​താ​നം:​മോ​ണോ​ആ​ക്ട്( യു​പി, എ​ച്ച് എ​സ് ആ​ണ്‍, പെ​ണ്‍).
വേ​ദി​അ​ഞ്ച് മൈ​ലോ​ട് ടി ​ഇ എം ​വി എ​ച്ച് എ​സ് എ​സ് ഓ​ഡി​റ്റോ​റി​യം:​ക​ഥാ​ര​ച​ന ഉ​റു​ദു(​എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്), ക​വി​താ ര​ച​ന​ഉ​റു​ദു(​എ​ല്ലാ​വി​ഭാ​ഗ​വും), ഉ​പ​ന്യാ​സം(​എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്), ക്വി​സ് (യു ​പി, എ​ച്ച് എ​സ് എ​സ്), പ്ര​സം​ഗം ഉ​റു​ദു(​എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്), പ​ദ്യം ഉ​റു​ദു(​യു പി, ​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്).
വേ​ദി ആ​റ് വെ​ളി​യം മ​ര്‍​വ ഓ​ഡി​റ്റോ​റി​യം:​പൂ​ര​ക്ക​ളി(​എ​ച്ച് എ​സ് എ​സ്, എ​ച്ച് എ​സ് ), കോ​ല്‍​ക​ളി(​എ​ച്ച് എ​സ് എ​സ്, എ​ച്ച് എ​സ്).
വേ​ദി ഏ​ഴ് വെ​ളി​യം സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്രം:​അ​ക്ഷ​ര​ശ്ലോ​കം(​യു പി, ​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്), കാ​വ്യ​കേ​ളി( എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്).
വേ​ദി എ​ട്ട് വെ​ളി​യം ഗു​രു​മ​ന്ദി​രം ഓ​ഡി​റ്റോ​റി​യം:​ക​വി​താ ര​ച​ന ക​ന്ന​ട(​എ​ച്ച് എ​സ്), പ​ദ്യം ക​ന്ന​ട (യു ​പി, എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്), പ്ര​സം​ഗം ക​ന്ന​ട(​യു പി, ​എ​ച്ച് എ​സ്), യ​ക്ഷ​ഗാ​നം(​എ​ച്ച് എ​സ്).
വേ​ദി ഒ​ന്‍​പ​ത് വെ​ളി​യം ടി ​വി ടി ​എം എ​ച്ച് എ​സ്:​പ​ദ്യം മ​ല​യാ​ളം(​യു പി, ​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്),പ്ര​സം​ഗം മ​ല​യാ​ളം ( യു ​പി, എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്).
വേ​ദി പ​ത്ത് വെ​ളി​യം ജി ​ഡ​ബ്ലു യു ​പി എ​സ് ഓ​ഡി​റ്റോ​റി​യം:​സം​സ്കൃ​തോ​ത്സ​വം ഗാ​നാ​ലാ​പ​നം( യു ​പി ആ​ണ്‍, പെ​ണ്‍, എ​ച്ച് എ​സ് ആ​ണ്‍, പെ​ണ്‍), അ​ഷ്ട​പ​തി (എ​ച്ച് എ​സ് എ​സ്), പ്ര​ഭാ​ഷ​ണം(​എ​ച്ച് എ​സ് ആ​ണ്‍, പെ​ണ്‍), അ​ക്ഷ​ര​ശ്ലോ​കം(​യു പി, ​എ​ച്ച് എ​സ്), വ​ന്ദേ​മാ​ത​രം(​യു പി, ​എ​ച്ച് എ​സ്,).
വേ​ദി പ​തി​നൊ​ന്ന് മ​ല​യി​ല്‍ എ​ല്‍ പി ​എ​സ്:​അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വം മോ​ണോ​ആ​ക്ട് (യു ​പി,എ​ച്ച് എ​സ്), നാ​ട​കം(​എ​ച്ച് എ​സ്).