ബി​ഡി​ജെ​എ​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന്
Thursday, December 5, 2019 1:10 AM IST
കൊ​ല്ലം: ബി​ഡി​ജെ​എ​സ് ജ​ന്മ​ദി​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം സി.​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പ​ദ്മ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം പി.​കെ.​കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ബി​ഡി​ജെ​എ​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി.​ആ​ന​ന്ദ് രാ​ജ് സ​ന്ദേ​ശം ന​ൽ​കും.

വ​ന​ജ വി​ദ്യാ​ധ​ര​ൻ, ത​ഴ​വ സ​ഹ​ദേ​വ​ൻ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, രാ​ജേ​ഷ് നെ​ടു​മ​ങ്ങാ​ട്, എ.​സോ​മ​രാ​ജ​ൻ, പ​രി​ത്തി​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ, ആ​ലു​വി​ള അ​ജി​ത്ത്, ടി.​എ​ൻ.​സു​രേ​ഷ്, മ​ല​യി​ൻ​കീ​ഴ് രാ​ജേ​ഷ്, എ​ൻ.​വി​ന​യ​ച​ന്ദ്ര​ൻ, അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.