കെ​ജെ​യു കു​ണ്ട​റ മേ​ഖ​ലാ സ​മ്മേ​ള​നം നടത്തി
Friday, December 6, 2019 11:32 PM IST
കു​ണ്ട​റ: കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ കു​ണ്ട​റ മേ​ഖ​ലാ സ​മ്മേ​ള​നം കു​ണ്ട​റ പ്ര​സ് ക്ല​ബി​ൽ ഇ​ള​ന്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജാ ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് എം. ​കൊ​ച്ചു​പ​റ​ന്പി​ൽ​സ ആ​ർ. കൃ​ഷ്ണ​നു​ണ്ണി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശ്വി​ൻ പ​ഞ്ചാ​ക്ഷ​രി, സ​തീ​ഷ് വ​ർ​ഗീ​സ്, എ​സ്. സ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ. കൃ​ഷ്ണ​നു​ണ്ണി-​പ്ര​സി​ഡ​ന്‍റ്, ദീ​പ​ക് ശ്രീ​ശൈ​ലം, ജെ. ​അ​നി​ൽ​കു​മാ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സ​തീ​ഷ് വ​ർ​ഗീ​സ്-​സെ​ക്ര​ട്ട​റി, എ​സ്. സ​ജി​കു​മാ​ർ, ഭാ​സ്ക​ര​നാ​ന​ന്ദ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഋ​ഷി ഗോ​പ​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.