മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം ഇ​ന്ന്
Monday, December 9, 2019 11:01 PM IST
കൊ​ല്ലം: നാ​ഷ​ണ​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ആ​ന്‍റ് ഹു​മാ​നി​റ്റേ​റി​യ​ൻ ഫെ​ഡ​റേ​ഷ​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണ​വും ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ​കാ​വ് ഡ്രീം​ലാ​ന്‍റ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.
സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജ​സ്റ്റി​സ് ബി.​കെ​മാ​ൽ പാ​ഷ, ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ, ഷ​ഫീ​ക്ക് ഷാ​ഹു​ൽ ഹ​മീ​ദ്, ഡോ.​എം.​എ.​ഗി​രീ​ഷ്കു​മാ​ർ, എം.​എ.​ആ​സാ​ദ്, എം.​കെ.​രാ​ജു, സു​ഗ​താ പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.