കെ​എം​എം​എ​ല്ലി​ല്‍ ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം മാ​റ്റി വെ​ച്ചു
Monday, December 9, 2019 11:46 PM IST
ച​വ​റ : കെ​എം​എം​എ​ല്ലി​ന്‍റെ ടൈ​റ്റാ​നി​യം സ്‌​പോ​ഞ്ച് യൂ​ണി​റ്റി​ലേ​ക്ക് ഇ​ന്നും,12,13,17, 18,19-തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം മാ​റ്റി​വെ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ‌
പ്രോ​സ​സ് എ​ന്‍​ജി​നി​യ​ര്‍, ഇ​ന്‍​സ്ട്ര​മെ​ന്റേ​ഷ​ന്‍ എ​ന്‍​ജി​നി​യ​ര്‍ , സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ , ജൂ​നി​യ​ര്‍ അ​ന​ലി​സ്റ്റ് , ടെ​ക്‌​നീ​ഷ്യ​ന്‍ (വെ​ല്‍​ഡ​ര്‍, ഇ​ല​ക്ട്രീ​ഷ​ന്‍, ഫി​റ്റ​ര്‍) ടെ​ക്‌​നി​ഷ്യ​ന്‍ കം ​മെ​ഷ്യ​നി​സ്റ്റ്, ടെ​ക്‌​നീ​ഷ്യ​ന്‍ കം ​ഇ​ന്‍​സ്ട്ര മെ​ന്‍റേ​ഷ​ന്‍, ടെ​ക്‌​നീ​ഷ്യ​ന്‍ സ്‌​പോ​ഞ്ച് ഹാ​ന്‍​ഡി​ലി​ങ്, ഖ​ലാ​സി എ​ന്നീ ത​സ്തി​ക​യി​ലേ​ക്ക് ന​ട​ത്താ​നി​രു​ന്ന ഗ്രൂ​പ്പ് ഡി​സ്‌​ക​ക്ഷ​ന്‍, സ്‌​കി​ല്‍ ടെ​സ്റ്റ്, അ​ഭി​മു​ഖം എ​ന്നി​വ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ത്താ​ല്‍ മാ​റ്റി​വ​ക്കേ​ണ്ടി വ​ന്ന​തെ​ന്നും പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ക​മ്പ​നി മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.