മൈ​നാ​ഗ​പ്പ​ള്ളിയിൽ ഇന്ന് ഗ്രാമസഭ
Saturday, January 25, 2020 11:41 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ്ര​ൻ​സ് ഹാ​ളി​ൽ ഇ​ന്ന് രാവിലെ 8.30 ന് ​പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​രും. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ക്ഷേ​മ​വും മു​ൻ​നി​ർ​ത്തി കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് നി​ർ​ദേ​ശ പ്ര​കാ​രം ചേ​രു​ന്ന ഗ്രാ​മ സ​ഭ​യി​ൽ എ​ല്ലാ ഗ്ര​ാമ​വാ​സി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​എ​സ.​ജ​യ​ല​ക്ഷ​മി​യും സെ​ക്ര​ട്ട​റി ഡ​മാ​സ്റ്റ​നും അ​റി​യി​ച്ചു.