ഓ​ർ​മ്മ പെ​രു​ന്നാ​ളും ക​ൺ​വ​ൻ​ഷ​നും
Friday, February 21, 2020 11:24 PM IST
ശാ​സ്താം​കോ​ട്ട: ക​ല്ല​ട വ​ലി​യ​പ​ള്ളി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ടി​ഞ്ഞാ​റേ​ക​ല്ല​ട സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ച​ർ​ച്ചി​ലെ പ​രി​ശു​ദ്ധ മാ​ർ അ​ന്ത്ര​യോ​സ് ബാ​വ​യു​ടെ 328-ാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ക​ൺ​വ​ൻ​ഷ​നും ഇ​ന്ന് മു​ത​ൽ മാ​ർ​ച്ച് മൂ​ന്നി വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഇന്ന് ​വൈ​കു​ന്നേ​രം 4.30ന് ​ഭ​വ​ന കൂ​ദാ​ശ, നാളെ രാ​വി​ലെ 10ന് ​കൊ​ടി​ഘോ​ഷ​യാ​ത്ര​യും കൊ​ടി​യേ​റ്റും ന​ട​ക്കും. 25 ന് ​രാ​ത്രി ഏ​ഴി​ന് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം, മാ​ർ​ച്ച് മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ​ദ​യാ​ത്രി​ക​ർ​ക്ക് സ്വീ​ക​ര​ണം, ആ​റി​ന് റാ​സ, ശ്ലൈ​ഹി​ക വാ​ഴ്‌​വ്, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​വി​ള​മ്പ് തു​ട​ങ്ങി​യ​വ ന​ട​ക്കും.
പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യ മാ​ർ അ​ന്തോ​ണി​യോ​സ്, ചെ​ന്നൈ മെ​ത്രാ സ​നാ​ധി​പ​ൻ ഡോ.​യൂ​ഹ നോ​ൻ മാ​ർ ദി​യ​സ്ക്കോ റോ​സ്, ഡ​ൽ​ഹി മെ​ത്രാ സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ദി ​മെ​ത്രി​യോ​സ്, യു​കെ - യൂ​റോ​പ്പ് മെ​ത്രാ സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ.​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഫാ ​തോ​മ​സ് ദാ​നി​യേ​ൽ, ബാ​ബു ഡാ​നി​യേ​ൽ, ഫാ ​ജോ​സ് എം ​ഡാ​നി​യേ​ൽ, ജോ​ർ​ജ് കോ​ശി, തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.