കു​ടി​യി​രു​ത്ത് ഉ​ത്സ​വം 28മു​ത​ൽ
Monday, February 24, 2020 11:09 PM IST
കൊ​ല്ലം : ഉ​മ​യ​ന​ല്ലൂ​ർ ന​ടു​വി​ല​ക്ക​ര മ​ല്ല​ശേ​രി വ​യ​ലി​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​ത്തു​ന്ന കു​ടി​യി​രു​ത്ത് ഉ​ത്സ​വം 28മു​ത​ൽ മാ​ർ​ച്ച് മൂ​ന്നു​വ​രെ ന​ട​ക്കും. 28ന് ​രാ​വി​ലെ 7.15ന് ​പ​ച്ചോ​ല പ​ന്ത​ൽ കാ​ൽ​നാ​ട്ട്, രാ​ത്രി ഒ​ന്പ​തി​നും 9.25നും ​മ​ധ്യേ കു​ടി​യി​രു​ത്ത്, തു​ട​ർ​ന്ന് തോ​റ്റം​പാ​ട്ട്, 11ന് ​വി​ൽ​പ്പാ​ട്ട്.
29ന് ​രാ​വി​ലെ 6.30ന് ​തോ​റ്റം​പാ​ട്ട്, എ​ട്ടി​ന് ദേ​വീ​ഭാ​ഗ​വ​ത പാ​രാ​യ​ണം, ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തോ​റ്റം​പാ​ട്ട്, വൈ​കു​ന്നേ​രം ആ​റി​ന് സോ​പാ​ന സം​ഗീ​തം, രാ​ത്രി ഒ​ന്പ​തി​ന് തോ​റ്റം​പാ​ട്ട്, പ​ത്തി​ന് നൃ​ത്ത​സ​ന്ധ്യ. 11ന് ​തി​രു​വ​ന​ന്ത​പു​രം ന​ള​ന്ദ​യു​ടെ നാ​ട​ൻ​പാ​ട്ടും ദൃ​ശ്യ വി​സ്മ​യ​വും-​ഒ​റ്റ​ക്കോ​ലം.
മാ​ർ​ച്ച് ഒ​ന്നി​ന് രാ​വി​ലെ ആ​റി​ന് പൊ​ങ്കാ​ല, 6.30ന് ​തോ​റ്റം​പാ​ട്ട്, എ​ട്ടി​ന് ദേ​വീ​ഭാ​ഗ​വ​ത പാ​രാ​യ​ണം, വൈ​കു​ന്നേ​രം ആ​റി​ന് സോ​പാ​ന സം​ഗീ​തം, രാ​ത്രി ഒ​ന്പ​തി​ന് മേ​ജ​ർ സെ​റ്റ് ക​ഥ​ക​ളി-​മ​ണ്ണാ​നും മ​ണ്ണാ​ത്തി​യും, ക​ർ​ണ​പ​ഥം, ബാ​ലി​വ​ധം.
മാ​ർ​ച്ച് ര​ണ്ടി​ന് രാ​വി​ലെ 6.30ന് ​തോ​റ്റം​പാ​ട്ട്, എ​ട്ടി​ന് ദേ​വീ​ഭാ​ഗ​വ​ത​പാ​രാ​യ​ണം, വൈ​കു​ന്നേ​രം ആ​റി​ന് താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര, സോ​പാ​ന സം​ഗീ​തം, രാ​ത്രി ഒ​ന്പ​തി​ന് തോ​റ്റം​പാ​ട്ട്, പ​ത്തി​ന് ഉ​ട​വാ​ൾ എ​ഴു​ന്നെ​ള്ള​ത്തും പി​ണ്ടി​വി​ള​ക്കും, 11ന് ​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ ഗാ​ന​മേ​ള. മൂ​ന്നി​ന് രാ​ത്രി 11.15നും 11.50​നും മ​ധ്യേ ഗു​രു​തി.