ഭ​ഗ​വ​ത് ഗീ​താ ജ്ഞാ​ന ബോ​ധ​ന എ​ക്സി​ബി​ഷ​ൻ ആ​രം​ഭി​ച്ചു
Tuesday, February 25, 2020 11:19 PM IST
കൊ​ല്ലം: കൊ​ല്ലം വ​ലി​യ കൂ​ന​മ്പാ​യി​ക്കു​ളം തി​രു ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ജാ​പി​താ ബ്ര​ഹ്മാ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ഗ​വ​ത് ഗീ​താ ജ്ഞാ​ന ബോ​ധ​ന എ​ക്സി​ബി​ഷ​ൻ ആ​രം​ഭി​ച്ചു.
ഭ​ഗ​വ​ദ് ഗീ​ത​യു​ടെ ആ​ത്മീ​യ ത​ത്വ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ൽ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​തി​പാ​ദി​ക്കു​ന്ന​താ​ണീ പ്ര​ദ​ർ​ശ​നം. 29 ന് ​സ​മാ​പി​ക്കും.