മ​രു​ന്നി​ല്ലാ​തെ വി​ഷ​മി​ച്ച​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ഇ​ട​പെ​ടീ​ൽ
Wednesday, April 1, 2020 10:17 PM IST
ശാ​സ്താം​കോ​ട്ട: മ​രു​ന്നി​ല്ലാ​തെ വി​ഷ​മി​ച്ച​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​തി​പ​ക്ഷ​ നേ​താ​വി​ന്‍റെ ഇ​ട​പെ​ടീ​ൽ.
നൂ​റ​നാ​ട് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി ഷാ​ഹി​ന ശ്രീ​ചി​ത്ര ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ചി​കി​ത്സ​യി​ലാ​ണ്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം വി​ല​കൂ​ടി​യ മ​രു​ന്ന് വാ​ങ്ങാ​ൻ നി​വ​ർ​ത്തി​യി​ല്ലാ​തെ വ​ന്ന​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ്ബാ​ബു​വും കെ ​എ​സ് യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ​ഇ​സ്മ​യി​ലും അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ൾ ന​ൽ​കു​ക​യും തു​ട​ർ​ന്നും എ​ല്ലാ മാ​സ​വും മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കാ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ ഉ​റ​പ്പും അ​വ​രെ അ​റി​യി​ച്ചു.