ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ വീ​ട്ടി​ലെ​ത്തി​ച്ച് റ​വ​ന്യൂ സം​ഘം
Monday, April 6, 2020 10:29 PM IST
കൊല്ലം: ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ വീ​ട്ടി​ലെ​ത്തി​ച്ച് പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ലെ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​തൃ​ക​യാ​യി. ഇ​ട​മു​ള​യ്ക്ക​ല്‍ ഒ​ഴു​ക്കു​പാ​റ​യ്ക്ക​ല്‍ ഷീ​ജാ മ​ന്ദി​ര​ത്തി​ലെ കു​ഞ്ഞു​മോ​ള്‍​ക്ക് നി​ത്യേ​ന ക​ഴി​ക്കേ​ണ്ട ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ തീ​ര്‍​ന്ന​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ ​സി ബി​നു പു​ന​ലൂ​ര്‍ ത​ഹ​സീ​ല്‍​ദാ​രെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ത​ഹ​സീ​ല്‍​ദാ​ര്‍ ജി ​നി​ര്‍​മ​ല്‍​കു​മാ​ര്‍, എ​ല്‍ ആ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ആ​ര്‍ എ​സ് ബി​ജു രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ സം​ഘം ഒ​രു മാ​സ​ത്തേ​യ്ക്കു​ള്ള മ​രു​ന്നു​ക​ള്‍ സം​ഭ​രി​ച്ച് വീ​ട്ടി​ല്‍ എ​ത്തി​ച്ചു.

എ​സ്പി​സി കേ​ഡ​റ്റു​ക​ൾ
മാ​സ്ക് നി​ർ​മ്മി​ച്ച് ന​ൽ​കി

കൊ​ട്ടാ​ര​ക്ക​ര: സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലേ​യും പൂ​യ​പ്പ​ള്ളി ഗ​വ. ഹൈ​സ്കൂ​ളി​ലേ​യും എ​സ്പി സി ​കേ​ഡ​റ്റു​ക​ൾ പോ​ലീ​സി​നാ​യി നി​ർ​മ്മി​ച്ച് ന​ൽ​കി​യ അ​റു​നൂ​റോ​ളം മാ​സ്കു​ക​ൾ, സ്റ്റെ​റൈ​ൽ ഗൗ​സ് എ​ന്നി​വ കൊ​ല്ലം റൂ​റ​ൽ പോ​ലീ​സി​ന് കൈ​മാ​റി.
ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ൺ​സ​ൻ, വി.​റാ​ണി, ഗി​രി​ജ, പി.​റ്റി.​എ. ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ ഏ​റ്റു​വാ​ങ്ങി. എ​സ്പി​സി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ രാ​ജീ​വ്, വി​വി​ധ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഹാ​ൻ​ഡ് വാ​ഷും കൈ​യ്യു​റ​ക​ളും ന​ൽ​കി

കൊ​ട്ടാ​ര​ക്ക​ര: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളാ​യ അ​മ്പ​ല​ക്ക​ര ഗ്രൂ​പ്പ് ഹാ​ൻ​ഡ് വാ​ഷും കൈ​യ്യു​റ​ക​ളും ന​ൽ​കി. അ​മ്പ​ല​ക്ക​ര ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സി​നി​മാ നി​ർ​മ്മാ​താ​വും വ്യ​വ​സാ​യി​യു​മാ​യ അ​മ്പ​ല​ക്ക​ര ബൈ​ജു​വാ​ണ് കൊ​ട്ടാ​ര​ക്ക​ര പ്ര​സ് ക്ല​ബി​ലെ​ത്തി പാ​യ്ക്ക​റ്റു​ക​ൾ കൈ​മാ​റി​യ​ത്.
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക​ർ​ക്ക് ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ അ​രി​യും പ​ച്ച​ക്ക​റി​യും പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു ന​ൽ​കി.