പ​ത്ര വി​ത​ര​ണ​ത്തി​നി​ടെ ഏ​ജ​ന്‍റ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Wednesday, April 8, 2020 12:47 AM IST
ക​ട​യ്ക്ക​ൽ: പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ ഏ​ജ​ന്‍റ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ചി​ത​റ തൂ​റ്റി​ക്ക​ൽ ബി​ലാ​ൽ മ​ൻ​സി​ലി​ൽ ഷി​ബു (40) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. രാ​വി​ലെ പ​ത്ര വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഷി​ബു കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ മാ​ങ്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സി​ജീ​ന, മ​ക​ൻ: മു​ഹ​മ്മ​ദ് ബി​ലാ​ൽ.