പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, May 22, 2020 10:49 PM IST
ശാ​സ്താം​കോ​ട്ട: കാ​രാ​ളി​മു​ക്കി​ലെ വ്യാ​പാ​രി​ക​ളോ​ടു​ള്ള പോ​ലീ​സി​ന്‍റെ ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കു​ക, ക​ച്ച​വ​ടം സു​ഗ​മ​മാ​യി ന​ട​ത്തു​വാ​ൻ അ​നു​വ​ദി​ക്കു​ക, കോ​വി​ഡ് മ​റ​വി​ൽ ഉ​ള്ള പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​രാ​ളി​മു​ക്ക് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രാ​ളി​മു​ക്ക് ജം​ഗ്ഷ​നി​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ജാം​ബ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.