വിരമിക്കുന്ന അധ്യാപകനെ ആദരിച്ചു
Saturday, May 23, 2020 11:36 PM IST
കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ വ​നി​താ കോ​ളേ​ജി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പാ​ൾ ഡോ.​കെ.​അ​നി​രു​ദ്ധ​നെ അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് നി​ബ​ന്ധ​ന പാ​ലി​ച്ച് ആ​ദ​രി​ച്ചു.​ പിടിഎ.​വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​സു​രേ​ഷ് ഉ​പ​ഹാ​രം ന​ൽ​കി ആദരിച്ചു. സെ​ക്ര​ട്ട​റി ഡോ.​വി.​നി​ഷ, ട്ര​ഷ​റ​ർ ഡോ.​ഗി​രീ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ.​ജെ.​ശ്രീ​ജ, ഡോ.​എ​സ്.​ശേ​ഖ​ര​ൻ, പ​ട്ട​ത്താ​നം സു​നി​ൽ, എ​ൽ.​അ​നി​ൽ​കു​മാ​ർ, എ​ൻ.​സൂ​ര​ജ്, ശ്രീ​ല​ത, ഡോ.​ആ​ർ.​എ​സ്.​ജ​യ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.