ആ​ര്യ​ങ്കാ​വി​ല്‍ ഇ​ന്ന​ലെ എ​ത്തി​യ​ത് 139 പേ​ര്‍; പോ​ലീ​സു​കാ​ര്‍​ക്ക് അ​തി​സു​ര​ക്ഷാ മു​ഖാ​വ​ര​ണ​ങ്ങ​ള്‍
Saturday, May 23, 2020 11:39 PM IST
ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വ് അ​തി​ര്‍​ത്തി​വ​ഴി ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കുന്നേരം അ​ഞ്ചു​ വ​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി 139 മ​ല​യാ​ളി​ക​ള്‍ 53 വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​ട​ന്നു​പോ​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​തി​ല്‍ റെ​ഡ് സോ​ണി​ല്‍ നി​ന്നും എ​ത്തി​യ 11 പേ​രെ സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റു​ള്ള​വ​രെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും നി​രീ​ക്ഷ​ണ​ത്തി​നാ​യി അ​യ​ച്ചു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് അ​തി​ര്‍​ത്തി​ക​ള്‍ വ​ഴി വ്യാ​ജ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ടെന്ന ക​ണ്ടെ​ത്തി​ലി​നെ തു​ട​ര്‍​ന്ന്‍ ആ​ര്യ​ങ്കാ​വ് അ​തി​ര്‍​ത്തി​യി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. അ​തി​ര്‍​ത്തി​ക​ട​ന്ന് എ​ത്തു​ന്ന​വ​രു​ടെ രേ​ഖ​ക​ള്‍ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ഇ​തു​വ​രെ ആ​രും അ​തി​ര്‍​ത്തി ക​ട​ന്നു എ​ത്തി​യി​ട്ടി​ല്ല​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം.

അ​തി​ര്‍​ത്തി വ​ഴി എ​ത്തു​ന്ന​വ​രി​ല്‍ കോ​വി​ഡ് കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്യ​ങ്കാ​വ് അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വാ​ള​യാ​ര്‍ അ​ട​ക്കം അ​തി​ര്‍​ത്തി​യി​ല്‍ നി​ല്‍​ക്കു​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പോ​ലീ​സു​കാ​ര്‍​ക്കും അ​ട​ക്കം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​തോ​ടെ ആ​ര്യ​ങ്കാ​വി​ല്‍ പ​രി​ശോ​ധ​ന​ക്കു​ള്ള പോ​ലീ​സു​കാ​ര്‍​ക്ക് അ​തി​സു​ര​ക്ഷ മു​ഖാ​വ​ര​ണം വി​ത​ര​ണം ചെ​യ്തു.

രാ​ത്രി​യും പ​ക​ലു​മാ​യി ഡ്യൂ​ട്ടി​യി​ലു​ള​ള​വ​ര്‍​ക്കാ​യി ര​ണ്ട് സെ​റ്റ് മാ​സ്ക്കു​ക​ളും ക​യ്യു​റ​ക​ളു​മാ​ണ് ന​ല്‍​കി​യ​ത്.
95 ഇ​ന​ത്തി​ല്‍​പ്പെ​ട്ട ആ​റ് ആ​വ​ര​ണ​ങ്ങ​ളോ​ട് കൂ​ടി​യ കൂ​ടി ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന മു​ഖാ​വ​ര​ണ​ങ്ങ​ള്‍ വൈ​റ​സു​ക​ളി​ല്‍ നി​ന്നും ബാ​ക്ടീ​രി​യ​ക​ളി​ല്‍ നി​ന്നും സം​ര​ക്ഷ​ണം ന​ല്‍​കും. ജോ​ലി സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം മാ​സ്ക്കു​ക​ളും സാ​നി​ട്ടൈ​സ​റു​ക​ളും വി​ത​ര​ണം ചെ​യ്തി​ട്ടു​ള​ള​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍. അ​റി​യി​ച്ചു.