അ​ഡ​ൾ​ട്ട് ഡ​യ​പ്പ​റും മാ​സ്കു​ക​ളും വി​ത​ര​ണം ചെ​യ്തു
Wednesday, May 27, 2020 10:11 PM IST
പു​ന​ലൂ​ർ: കി​ട​പ്പു രോ​ഗി​ക​ൾ​ക്കു​ള്ള അ​ഡ​ൾ​ട്ട് ഡ​യ​പ്പ​റും മാ​സ്കു​ക​ളും വി​ത​ര​ണം ചെ​യ്ത് ഇ​ള​മ്പ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക​രി​യ്ക്ക​ത്തി​ൽ ത​ങ്ക​പ്പ​ൻ പി​ള്ള​യും ചേ​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഷാ​ഹി​ർ​ഷാ​യ്ക്കും വി​ള​ക്കു​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ.​ല​ക്ഷ്മി​ശ്രി​യ്ക്കും മാ​സ്ക്കു​ക​ളും ഡ​യ​പ്പ​റും കൈ​മാ​റി.
സൗ​ജ​ന്യ​മാ​യി മാ​സ്കു​ക​ളും അ​ഡ​ൾ​ട്ട് ഡ​യ​പ്പ​റും ന​ൽ​കി​യ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് ഡ​യ​പ്പ​റും അ​യ്യാ​യി​ര​ത്തോ​ളം മാ​സ്ക്കു​ക​ളു​മാ​ണ് ബാ​ങ്ക് എ​ത്തി​ച്ച​ത്. ച​ട​ങ്ങി​ൽ ഡോ. ​ആ​തി​രാ ആ​ന​ന്ദ്, ബി​ജു.​ഇ.​നാ​യ​ർ, അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ണ്ണി​ത്താ​ൻ, റി​യാ​ദ്.​എ​സ്. ഖാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.