റീ സൈക്കിൾ കേരളയ്ക്ക് വാഹനങ്ങൾ നൽകി
Friday, June 5, 2020 10:42 PM IST
കൊല്ലം: റീ​സൈ​ക്കി​ൾ കേ​ര​ള​യ്ക്ക് ല​ക്ഷ​ങ്ങ​ൾ വി​ല വ​രു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി ആ​ശ്ര​ാമം പ്രീ​ത ഏ​ജ​ൻ​സി​സ്‌ ഉ​ട​മ ശ്യാ​മ​പ്ര​സാ​ദ് മേ​നോ​ൻ
ഡിവൈഎഫ്ഐ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ.സു​ധീ​ർ ഓ​ഫീസ് റെപ്രസന്‍റേറ്റീവ് ഷാ​ബു​വി​ൽ നി​ന്നും വാഹനങ്ങളുടെ രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി. ബ്ലോ​ക്ക് പ്ര​സിന്‍റ് മ​നു എ​സ്, ദാ​സ്, സെ​ക്ര​ട്ട​റി നാ​സി​മു​ദീ​ൻ, ട്ര​ഷ​റ​ർ അ​ഭി​ലാ​ഷ്, വി​നീ​ഷ് മ​ജു​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​രു മ​റ്റ​ഡോ​ർ മി​നി ഡോ​ർ, ഫോ​ഴ്സ് ഫോ​ർ​വീ​ല​ർ, രണ്ട് ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ, അഞ്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് റീസൈക്കിൾ കേരളയ്ക്ക് ന​ൽ​കി​യ​ത്.