പ്രാ​യം കു​റ​ഞ്ഞ കോ​വി​ഡ് മു​ക്ത​ൻ
Sunday, June 7, 2020 12:41 AM IST
കൊ​ല്ലം: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യു​ടെ 15 ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞ് രോ​ഗ​മു​ക്ത​നാ​യി.
സം​സ്ഥാ​ന​ത്ത് രോ​ഗ വി​മു​ക്തി ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​യാ​ണി​ത്. അ​ടി​യ​ന്തി​ര ശ​സ്ത്ര​കി​യ​യി​ലൂ​ടെ​യാ​ണ് യു​വ​തി കൊ​ല്ലം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് മാ​താ​വി​നും പി​ന്നീ​ട് കു​ഞ്ഞി​നും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ കു​ഞ്ഞി​നെ ഇ​ന്ന​ലെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു.