ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം
Wednesday, July 1, 2020 10:41 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. സ​ബ് ജി​ല്ല​യി​ലെ പ​തി​നാ​റി​ൽ പ​തി​നൊ​ന്ന് സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി മി​ക​വു തെ​ളി​യി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ത​ഴ​വ ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, അ​ഴീ​ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ്് ഹൈ​സ്കൂ​ൾ, കു​ഴി​ത്തു​റ ഗ​വ. ഹൈ​സ്കൂ​ൾ, ചെ​റി​യ​ഴീ​ക്ക​ൽ ഗ​വ. ഹൈ​സ്കൂ​ൾ, ഓ​ച്ചി​റ ഗ​വ.​ഹൈ​സ്കൂ​ൾ, ഡോ. ​വേ​ലു​ക്കു​ട്ടി അ​ര​യ​ൻ ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ സ്കൂ​ൾ, അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര കെ​ന്ന​ഡി മെ​മ്മോ​റി​യ​ൽ സ്കൂ​ൾ, ക്ലാ​പ്പ​ന എ​സ് വി ​എ​ച്ച് എ​സ് എ​സ്, ച​ങ്ങ​ൻ​കു​ള​ങ്ങ​ര വി​വേ​കാ​ന​ന്ദ സ്കൂ​ൾ, വ​യ​ന​കം എ​ച്ച് എ​സ് എ​ന്നീ സ്കൂ​ളു​ക​ളാ​ണ് നൂ​റു ശ​ത​മാ​നം​വി​ജ​യം നേ​ടി​യ​ത്