കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു
Sunday, July 12, 2020 10:31 PM IST
അ​​ഞ്ച​​ൽ: വ​​യോ​​ധി​​ക കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ഇ​​ട​​മു​​ള​​യ്ക്ക​​ൽ പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഫാ ഹാ​​ജി (റി​​ട്ട. ജി​​ഇ​​ഒ)​​യു​​ടെ ഭാ​​ര്യ റ​​സി​​യ​​ബീ​​വി (74)യാ​​ണ് മ​​രി​​ച്ച​​ത്.
ക​​ബ​​റ​​ട​​ക്കം ന​​ട​​ത്തി. മ​​ക്ക​​ൾ: നൗ​​ഷാ​​ദ്, സി​​യാ​​ദ് (യു​​എ​​ഇ), സീ​​ന (യു​​എ​​ഇ). മ​​രു​​മ​​ക്ക​​ൾ: സ​​ജി​​ന​​ബീ​​വി, സി​​ബി, സ​​ലിം.