ച​വ​റ​യി​ലും പ​ന്മ​ന​യി​ലും നാ​ശ​ന​ഷ്ടം
Sunday, August 9, 2020 10:46 PM IST
ച​വ​റ: ര​ണ്ട് ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ച​വ​റ, പ​ന്മ​ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍​ക്കും കാ​ലി​ത്തൊ​ഴു​ത്തു​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.
കാ​ലി​ത്തൊ​ഴു​ത്തി​ന്‍റെ പു​റ​ത്ത് തെ​ങ്ങ് വീ​ണ് ആ​ട് ച​ത്തു. ച​വ​റ ഭ​ര​ണി​ക്കാ​വ് രോ​ഹി​ണി മ​ന്ദ​രി​ത്തി​ല്‍ സ​രി​ത, പ​ന്മ​ന മാ​വേ​ലി ചീ​രാ​ള​ത്ത് കോ​ള​നി​യി​ല്‍ മൂ​ന്നാം വീ​ട്ടി​ല്‍ അ​യൂ​ബ് എ​ന്നി​വ​രു​ടെ ഓ​ടി​ട്ട വീ​ടു​ക​ളു​ടെ അ​ടു​ക്ക​ള മ​ഴ​യി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ത്. ച​വ​റ ഭ​ര​ണി​ക്കാ​വ് മാ​ണി​ക്യ​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ദി​റാ​റി​ന്‍റെ ആ​ടാ​ണ് ച​ത്ത​ത്.
മ​ഴ​യാ​യ​തി​നാ​ല്‍ ആ​ടി​നെ കാ​ലി​ത്തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന തെ​ങ്ങ് കാ​ലി​ത്തൊ​ഴു​ത്തി​ലേ​ക്ക് വീ​ണ​തി​ന് ശേ​ഷം ആ​ടി​ന്‍റെ പു​റ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.
പ​ന്മ​ന മി​ടാ​പ്പ​ള​ളി​യി​ല്‍ നീ​ലി​യാ​ടി, വ​ല്ലാ​റ്റി​ന്‍ മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള​ളം ക​യ​റി. പ്ര​ദേ​ശ​ത്തെ മി​ക്ക വീ​ട്ടു​കാ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ല് ചു​റ്റും വെ​ള​ള​ക്കെ​ട്ടാ​യി​രി​ക്കു​ക​യാ​ണ്. രോ​ഗ​ബാ​ധി​ത​രാ​യ​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. സ​മീ​പ​ത്ത് കൂ​ടി പോ​കു​ന്ന ഓ​ട​യ്ക്ക് വേ​ണ്ട​ത്ര വീ​തി​യി​ല്ലാ​ത്ത​തു കാ​ര​ണം വെ​ള​ള​ത്തി​ന് ഒ​ഴു​കാ​ന്‍ പ​റ്റാ​തെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള​ളം വ്യാ​പി​ക്കു​ന്ന​താ​ണ് പ്ര​ദേ​ശം വെ​ള​ള​ക്കെ​ട്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ​ന്മ​ന കൊ​തു​ക് മു​ക്കി​ന് സ​മീ​പ​ത്ത് വെ​ള​ള​ക്കെ​ട്ടാ​യി മാ​റി​യ​ത് പ​രാ​തി​ക്കി​ട​യാ​ക്കി.
ഇ​വി​ടെ സ്വ​കാ​ര്യ വ്യ​ക്തി പ്ര​ദേ​ശ​ത്തെ വെ​ള​ളം ഒ​ഴു​കി​പ്പോ​കാ​നു​ള​ള ഓ​ട അ​ട​ച്ച് വെ​ച്ച​താ​ണ് വെ​ള​ളം ക​യ​റാ​ന്‍ കാ​ര​ണം. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ട വെ​ട്ടി​ത്തെ​ളി​ച്ച് ഒ​രു പ​രി​ധി വ​രെ വെ​ള​ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​മി​ച്ചി​ല്ലെ​ങ്കി​ല്‍ പ​ല​യി​ട​ത്തും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ക്കേ​ണ്ടു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള​ള​ത്.