ശിലാസ്ഥാപനം നടത്തി
Tuesday, September 15, 2020 10:50 PM IST
ശാ​സ്താം​കോ​ട്ട: ആ​ർ​ദ്രം ഭ​വ​ന പ​ദ്ധ​തി എ​ന്ന പേ​രി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ സെ​ന​റ്റ് അം​ഗം പി ​ആ​ർ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി ഇ​രു​പ​ത്തൊ​ന്നാം വാ​ർ​ഡി​ൽ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ക​ല്ല​ട ഗി​രീ​ഷ്, വൈ. ​ഷാ​ജ​ഹാ​ൻ, ര​വി മൈ​നാ​ഗ​പ്പ​ള്ളി, ഉ​ണ്ണി ഇ​ല​വി​നാ​ൽ, വി. ​രാ​ജീ​വ്‌, ഷ​മീ​ർ പ​ള്ളി​ശ്ശേ​രി​ക്ക​ൽ, സി​ജു കോ​ശി വൈ​ദ്യ​ൻ, പി.​എം. സെ​യ്ദ്, ഷ​മീ​ർ ഐ.​സി.എ​സ്, ആ​ർ. സൂ​ര​ജ്, ജോ​ൺ മ​ത്താ​യി, ഹ​രി ഹ​രി​മം​ഗ​ലം, നി​ധി​ൻ ബോ​സ്, അ​നി​ൽ ച​ന്ദ്ര​ൻ, ശി​വ​പ്ര​ശാ​ന്ത്, സു​രേ​ന്ദ്ര​ൻ പി​ള്ള, നി​ഖി​ൽ ത​ര​ക​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.

ഗ്രന്ഥശാലാ
ദിനാചരണം

കുണ്ടറ: മു​ള​വ​ന ജെഎം​വൈഎം എ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ലാ​ദി​നം ആ​ച​രി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​വി മു​ള​വ​ന ഭാ​സ്ക്ക​ര​ൻ​നാ​യ​ർ, ലൈ​ബ്ര​റി മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​യോ​ഹ​ന്നാ​ൻ എ​ന്നി​വ​രെ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ചു.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ,സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ, ഡോ.​എ​സ്.​ഡി.​അ​നി​ൽ​രാ​ജ്, ജി.​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.