പൊ​ള്ള​ലേ​റ്റ് ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര പ​രി​ക്ക്
Friday, September 18, 2020 10:44 PM IST
അ​ഞ്ച​ൽ: പൊ​ള്ള​ലേ​റ്റ് ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര​പ​രി​ക്ക്. കു​ള​ത്തു​പ്പു​ഴ തി​ങ്ക​ള്‍​ക​രി​ക്കം കാ​ത്തി​വി​ള വീ​ട്ടി​ല്‍ വൈ ​രാ​ജ​ന്‍ (52) നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മു​ഖ​ത്തും കൈ​യ്ക്കും നെ​ഞ്ചി​നും പ​രി​ക്കേ​റ്റ രാ​ജ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഗ്യാ​സ് സി​ല​ണ്ട​റി​ല്‍ നി​ന്നും തീ ​പ​ട​ര്‍​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന രാ​ജ​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചു. മൊ​ഴി​കൂ​ടി ല​ഭി​ച്ച ശേ​ഷ​മേ സം​ഭ​വ​ത്തെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​വെ​ന്ന്‍ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു.