രോഗമുക്തി-345 രോഗബാധ-355
Friday, September 18, 2020 10:46 PM IST
കൊ​ല്ലം: എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 355 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 345 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ അ​ഞ്ച് പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 342 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സെ​പ്റ്റം​ബ​ര്‍ ഒ​ന്പ​തി​ന് 362 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​ണ് ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​നി​ര​ക്ക്. ക​ഴി​ഞ്ഞ​ആ​റി​ന് 328 പേ​ര്‍​ക്കും 11 ന് 303 ​പേ​ര്‍​ക്കും പേ​ര്‍​ക്കു​മാ​ണ് മൂ​ന്നൂ​റ് ക​ട​ന്ന് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 16 ന് 300 ​പേ​ര്‍​ക്കാ​യി​രു​ന്നു രോ​ഗ​ബാ​ധ.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഇ​ന്ന​ലെ 86 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ത​ങ്ക​ശേ​രി-15, നീ​രാ​വി​ല്‍-​ആ​റ്, മ​ങ്ങാ​ട്-​അ​ഞ്ച്, കു​പ്പ​ണ, പ​ള്ളി​മു​ക്ക്, റെ​യി​ല്‍​വേ ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ഉ​ളി​യ​ക്കോ​വി​ല്‍, ത​ട്ടാ​മ​ല, പ​ള്ളി​ത്തോ​ട്ടം, മൂ​താ​ക്ക​ര, വൈ​ദ്യ​ശാ​ല ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വും രോ​ഗി​ക​ളാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള​ത്.
ഇ​ള​മ്പ​ള്ളൂ​ര്‍-18, ശൂ​ര​നാ​ട്-12, തൃ​ക്ക​രു​വ-11, തേ​വ​ല​ക്ക​ര-10, തൃ​ക്കോ​വി​ല്‍​വ​ട്ടം, ശാ​സ്താം​കോ​ട്ട, പെ​രി​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും ആ​ല​പ്പാ​ട്, കു​ല​ശേ​ഖ​ര​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ട് വീ​ത​വും ഇ​ള​മാ​ട്, ക​ര​വാ​ളൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴ് വീ​ത​വും ഏ​രൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും അ​ഞ്ച​ല്‍, ഉ​മ്മ​ന്നൂ​ര്‍, കു​ന്ന​ത്തൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, പൂ​യ​പ്പ​ള്ളി, കൊ​ട്ടി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും കൊ​റ്റ​ങ്ക​ര, തൊ​ടി​യൂ​ര്‍, പു​ന​ലൂ​ര്‍, ന​ട​ക്കു​ന്നം ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ച​ട​യ​മം​ഗ​ലം, ചി​ത​റ, ചി​റ​ക്ക​ര, പ​ര​വൂ​ര്‍, ത​ഴ​വ, പ​ന​യം, പ​ന്മ​ന, പോ​രു​വ​ഴി, കി​ഴ​ക്കേ​ത്തെ​രു​വ്, വെ​ളി​ന​ല്ലൂ​ര്‍, വെ​സ്റ്റ് ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വും രോ​ഗി​ക​ളു​ണ്ട്.
11 ന് ​മ​ര​ണ​മ​ട​ഞ്ഞ ത​ങ്ക​ശേ​രി സ്വ​ദേ​ശി​നി മാ​ര്‍​ഗ്ര​റ്റ്(68) ന്‍റെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 23528 പേ​രാ​ണ്. ഇ​ന്ന​ലെ 1006 പേ​ർ ഗൃ​ഹ​നി​രീ​ക്ഷ​ണ​വും 262 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ര്‍ 2235 പേ​രും ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ര്‍ 219 പേ​രു​മാ​ണ്. ആ​കെ 161966 സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 32864  ഉം ​സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6401ഉം ​ആ​ണ്.
കൊ​ല്ലം എ​സ് എ​ൻ ലോ ​കോ​ളേ​ജ്- 162, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 162, നെ​ടു​മ്പ​ന സി ​എ​ച്ച് സി - 97, ​വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 90, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 81, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 77, ശാ​സ്താം​കോ​ട്ട ബി ​എം സി ​ഹോ​സ്റ്റ​ൽ -74, കൊ​ട്ടാ​ര​ക്ക​ര ബ്ര​ദ​റ​ണ്‍ ഹാ​ള്‍ - 68, ച​ന്ദ​ന​ത്തോ​പ്പ് ഐ ​ടി ഐ -61, ​ച​വ​റ അ​ല്‍-​അ​മീ​ന്‍ - 55, ചി​ത​റ പ​ൽ​പ്പു കോ​ളേ​ജ് -54, വെ​ളി​യം എ ​കെ എ​സ് ആ​ഡി​റ്റോ​റി​യം - 52, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 50, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ- 45, ഇ​ള​മാ​ട് ഹം​ദാ​ൻ - 33, പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് - 29, നാ​യേ​ഴ്സ് ഹോ​സ്പി​റ്റ​ൽ(​പ്ര​ത്യേ​ക കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം)- നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ക​ണ​ക്ക്
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍
നി​ന്നു​മെ​ത്തി​യ​വ​ര്‍
പെ​രി​നാ​ട് വെ​ള്ളി​മ​ണ്‍ സ്വ​ദേ​ശി(38), ത​ല​വൂ​ര്‍ മൈ​ലാ​ടും​പാ​റ കു​രു​രി​ശൂം​മൂ​ട് സ്വ​ദേ​ശി(26), ഈ​സ്റ്റ് ക​ല്ല​ട തെ​ക്കേ​മു​റി സ്വ​ദേ​ശി​നി(28), ഈ​സ്റ്റ് ക​ല്ല​ട ടൗ​ണ്‍ വാ​ര്‍​ഡ് സ്വ​ദേ​ശി(27), ഈ​സ്റ്റ് ക​ല്ല​ട ഓ​ണ​മ്പ​ലം വാ​ര്‍​ഡ് ചി​റ്റു​മ​ല സ്വ​ദേ​ശി(32).
ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍
കു​ണ്ട​റ മു​ള​വ​ന സ്വ​ദേ​ശി(25), ആ​ല​പ്പു​ഴ സ്വ​ദേ​ശി(33), ചാ​ത്ത​ന്നൂ​ര്‍ കാ​രം​കോ​ട് സ്വ​ദേ​ശി​നി(37), പ​ര​വൂ​ര്‍ നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി​നി​ക​ളാ​യ 46, 44 വ​യ​സു​ള്ള​വ​ര്‍, കു​ന്ന​ത്തൂ​ര്‍ ഐ​വ​ര്‍​കാ​ല വെ​സ്റ്റ് സ്വ​ദേ​ശി​നി(26), ഇ​ള​മ്പ​ള്ളൂ​ര്‍ വാ​റോ​ത്ത്മു​ക്ക് സ്വ​ദേ​ശി​നി(35), ക​ല്ലു​വാ​തു​ക്ക​ല്‍ വാ​ഴ​വി​ള​യി​ല്‍ സ്വ​ദേ​ശി​നി(35).