ഇന്നലെ കോവിഡ് 440 പേര്‍ക്ക്
Thursday, September 24, 2020 10:27 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 440 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും, സ​മ്പ​ര്‍​ക്കം വ​ഴി 436 പേ​ര്‍​ക്കും, ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 195 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
തൃ​ക്കോ​വി​ല്‍​വ​ട്ടം-36, കു​ല​ശേ​ഖ​ര​പു​രം-22, ആ​ല​പ്പാ​ട്-21, തൃ​ക്ക​രു​വ-17, ശൂ​ര​നാ​ട്-13, ശാ​സ്താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 വീ​ത​വും, പന്മന-10, നീ​ണ്ട​ക​ര-9, തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം, പെ​രി​നാ​ട്, ഇ​ള​മ്പ​ള്ളൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും, മൈ​നാ​ഗ​പ്പ​ള്ളി, മ​യ്യ​നാ​ട്, പോ​രു​വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും, മൈ​ലം, കു​ണ്ട​റ, എ​ഴു​കോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും, വി​ള​ക്കു​ടി, പേ​ര​യം, ക​ര​വാ​ളൂ​ര്‍, കു​ള​ക്ക​ട, നെ​ടു​മ്പ​ന, പ​ന​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും, പു​ന​ലൂ​ര്‍, ക​ല്ലു​വാ​തു​ക്ക​ല്‍, ഏ​രൂ​ര്‍, പ​ര​വൂ​ര്‍, പ​ത്ത​നാ​പു​രം, തൊ​ടി​യൂ​ര്‍, ച​വ​റ, കു​മ്മി​ള്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും, ത​ഴ​വ, ഇ​ട​മു​ള​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വും രോ​ഗി​ക​ളാ​ണു​ള്ള​ത്.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 102 രോ​ഗ​ബാ​ധി​ത​രു​ണ്ട്. കാ​വ​നാ​ട്-16, അ​യ​ത്തി​ല്‍-10, മ​രു​ത്ത​ടി-7, ഇ​ര​വി​പു​രം-5, പു​ന്ത​ല​ത്താ​ഴം-4, ശ​ക്തി​കു​ള​ങ്ങ​ര, വ​ട​ക്കേ​വി​ള, രാ​മ​ന്‍​കു​ള​ങ്ങ​ര, മ​തി​ലി​ല്‍, കൂ​ട്ടി​ക്ക​ട, കി​ളി​കൊ​ല്ലൂ​ര്‍, ക​രി​ക്കോ​ട്, ക​ട​പ്പാ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​തം രോ​ഗ​ബാ​ധി​ത​രു​മാ​ണു​ള്ള​ത്.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 21629 പേ​രാ​ണ്. ഇ​ന്ന​ലെ ഗൃ​ഹ​നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍ 2023 പേ​രും ആ​ശു​പ​ത്രി നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍ 201 പേ​രു​മാ​ണ്. പു​തു​താ​യി 1214 പേ​രെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 188 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ആ​കെ 182684 സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 38367 ആ​ണ്. സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6538 ആ​ണ്.
വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 106, ശാ​സ്താം​കോ​ട്ട ബി ​എം സി - 82, ​ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 84, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 157, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 82, ഇ​ള​മാ​ട് ഹം​ദാ​ൻ - 57, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 91, ച​ന്ദ​ന​ത്തോ​പ്പ് ഐ ​ടി ഐ - 82, ​വെ​ളി​യം എ​കെ​എ​സ് ഓ​ഡി​റ്റോ​റി​യം - 61, കൊ​ല്ലം എ​സ് എ​ൻ ലോ ​കോ​ള​ജ് - 117, ച​വ​റ അ​ല്‍-​അ​മീ​ന്‍ - 64, ചി​ത​റ പ​ൽ​പ്പു കോ​ള​ജ് - 38, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ - 73, നെ​ടു​മ്പ​ന സി ​എ​ച്ച് സി - 66, ​പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് - 85, വ​ള്ളി​ക്കാ​വ് അ​നു​ഗ്ര​ഹ - 98, നാ​യേ​ഴ്സ് ആ​ശു​പ​ത്രി (സ്പെ​ഷ​ൽ സി ​എ​ഫ് എ​ൽ ടി ​സി) - 2 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍
നി​ന്നു​മെ​ത്തി​യ​വ​ര്‍
ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര സ്വ​ദേ​ശി(50), ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി(39), നി​ല​മേ​ല്‍ കൊ​ടി​ക്കോ​ണം സ്വ​ദേ​ശി(33).

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക
തൃ​ക്ക​ട​വൂ​ര്‍ കോ​ട്ട​യ്ക്ക​കം സ്വ​ദേ​ശി​നി(51).