നേരിയ ആശ്വാസം; ജില്ലയിൽ രോഗബാധിതരുടെ എണ്ണം കുറയുന്നു
Monday, October 19, 2020 11:12 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 627 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 378 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മു​ണ്ട​യ്ക്ക​ല്‍, കാ​വ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തൃ​ക്ക​രു​വ, പ​വി​ത്രേ​ശ്വ​രം, ചാ​ത്ത​ന്നൂ​ര്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 373 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​ര്‍​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 74 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​ണ്ട​യ്ക്ക​ല്‍, കാ​വ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ക​രി​ക്കോ​ട്-5, ഇ​ര​വി​പു​രം, കി​ളി​കൊ​ല്ലൂ​ര്‍, വാ​ള​ത്തും​ഗ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ആ​ശ്രാ​മം, ഉ​ളി​യ​ക്കോ​വി​ല്‍, പോ​ള​യ​ത്തോ​ട്, ശ​ക്തി​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-29, പു​ന​ലൂ​ര്‍-9, പ​ര​വൂ​ര്‍-7, കൊ​ട്ടാ​ര​ക്ക​ര-2 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ തൃ​ക്ക​രു​വ-67, പ​വി​ത്രേ​ശ്വ​രം-25, ചാ​ത്ത​ന്നൂ​ര്‍-14, തൃ​ക്കോ​വി​ല്‍​വ​ട്ടം-13, പി​റ​വ​ന്തൂ​ര്‍-10, ച​വ​റ, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും, ആ​ല​പ്പാ​ട്-8, തേ​വ​ല​ക്ക​ര, പെ​രി​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും ഓ​ച്ചി​റ, നീ​ണ്ട​ക​ര, നെ​ടു​വ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, കു​ല​ശേ​ഖ​ര​പു​രം, കൊ​റ്റ​ങ്ക​ര, തൊ​ടി​യൂ​ര്‍, മ​യ്യ​നാ​ട്, വെ​ളി​ന​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും എ​ഴു​കോ​ണ്‍, ചി​റ​ക്ക​ര, പേ​ര​യം, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ്.
വ​ട​ക്കേ​വി​ള സ്വ​ദേ​ശി​നി റ​ഹ്മ​ത്ത്(64), പെ​രു​മ​ണ്‍ സ്വ​ദേ​ശി ശി​വ​പ്ര​സാ​ദ്(70) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.