കു​ട്ടി​ക​ളു​ടെ ക​ഴി​വ് പ​രി​പോ​ഷി​പ്പി​ക്കാ​ൻ ടാ​ല​ന്‍റ് ലാ​ബി​ന് തു​ട​ക്ക​മാ​യി
Wednesday, October 28, 2020 11:28 PM IST
ച​വ​റ : പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ - കാ​യി​ക ശേ​ഷി പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ ടാ​ല​ന്‍റ് ലാ​ബു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.
ച​വ​റ ബി ​ആ​ർ സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ച​വ​റ പ​ഞ്ചാ​യ​ത്ത് ത​ല പ​രി​പാ​ടി​യ്ക്ക് ശ​ങ്ക​ര​മം​ഗ​ലം കാ​മ​ൻ​കു​ള​ങ്ങ​ര സ​ർ​ക്കാ​ർ എ​ൽ പി ​സ്കൂ​ൾ വേ​ദി​യാ​യി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വി. ​ജ്യോ​തി​ഷ്കു​മാ​ർ നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടാ​ല​ന്‍റ് ലാ​ബി​നെ കു​റി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന വി​ശ​ദീ​ക​ര​ണം ച​വ​റ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ സ്വ​പ്ന എ​സ്.​കു​ഴി​ത്ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ ടീ​ച്ച​ർ ഇ​ൻ ചാ​ർ​ജ്പു​ഷ്പ ജോ​ർ​ജ്, ബി ​ആ​ർ സി ​ട്രെ​യി​ന​ർ പി.​മേ​രി ഉ​ഷ , സി ​ആ​ർ സി ​കോ​ർ​ഡി​നേ​റ്റ​ർ ഗ്രേ​സ് കെ. ​മാ​ത്യൂ , സ്പെ​ഷ​ൽ അ​ധ്യാ​പി​ക അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തും കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ള്‍​ക്ക് കോ​ട്ടം ത​ട്ട​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലാ​ബു​ക​ള്‍ ഒ​രു​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.