ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Wednesday, October 28, 2020 11:28 PM IST
കൊല്ലം: ക​ച്ചേ​രി-​കോ​ട്ട​യ​ത്ത് ക​ട​വ് റോ​ഡി​ല്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ അ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഒ​രു മാ​സ​ത്തേ​ക്ക് നി​യ​ന്ത്രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റന്‍റ് എ​ൻജി​നീ​യ​ര്‍ അ​റി​യി​ച്ചു.