കാ​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, October 31, 2020 2:46 AM IST
ച​വ​റ : ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി മ​രി​ച്ചു. നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ഇ​ല​വും വീ​ട്ടി​ൽ അ​ശോ​ക​ൻ ( 53 )ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.30 ന് ​നീ​ണ്ട​ക​ര പ​രി​മ​ണ​ത്ത് ആ​ണ് അ​പ​ക​ടം. മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ അ​ശോ​ക​ൻ വീ​ട്ടി​ൽ​നി​ന്നും ജോ​ലി​ക്കാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ കാ​റി​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: ഹേ​ന. മ​ക്ക​ൾ: അ​മ​ല, അ​ക്ഷി​ത. മ​രു​മ​ക​ൻ: വി​ഷ്ണു. പോ​സ്റ്റ്മോ​ർ​ട്ടം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു. സം​സ്്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും. ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.