ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ഇ ​മാ​ഗ​സി​ൽ പ്ര​കാ​ശ​നം ചെ​യ്തു
Thursday, November 26, 2020 10:21 PM IST
ശാ​സ്താം​കോ​ട്ട: ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ഇ ​മാ​ഗ​സി​ൻ സാ​രം​ഗ്-​ഇ പ്ര​കാ​ശ​നം ചെ​യ്തു. ചി​ത്ര​ര​ച​ന​ക​ൾ, ക​വി​ത​ക​ൾ, ക​ഥ​ക​ൾ, നൃ​ത്തം, വാ​ദ്യോ​പ​ക​ര​ണ വാ​യ​ന, പ്ര​സം​ഗം, ലേ​ഖ​നം എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ദൃ​ശ്യ​ശ്രാ​വ്യ റെ​ക്കോ​ർ​ഡിം​ഗാ​യാ​ണ് സാ​രം​ഗ്-​ഇ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളി​ലെ‍​യും കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ക​യും ഓ​രോ ക്ലാ​സ് ഡി​വി​ഷ​ൻ അ​നു​സ​രി​ച്ച് മാ​ഗ​സി​നു​ക​ൾ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു.
റ​വ. ഡോ. ​ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് പ്ര​കാ​ശ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ലെ​സ്ലി നി​ക്കോ​ൾ ബ്ലാ​ൻ​ഡ് നാ​മ​പ്ര​കാ​ശ​നം ന​ട​ത്തി. ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ജി. ​എ​ബ്ര​ഹാം ത​ലോ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജൂ​ഡി തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ബോ​ണി​ഫേ​ഷ്യ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ‍​യ അ​നു​പ​മ കു​മാ​ർ, അ​വ​ന്തി​ക എ​ന്നി​വ​ർ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.