സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് യു​ഡി​എ​ഫ്
Sunday, November 29, 2020 10:31 PM IST
കൊ​ട്ടാ​ര​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് ത​യാ​റാ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ്ര​കാ​ശ​നം ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര​യു​ടെ സ​മ​ഗ്ര വി​ക​സ​നം സാ​ധ്യ​മാ​ക്കും​വി​ധം ഭാ​വ​നാ​പൂ​ർ​ണ​മാ​യ പ്ര​ക​ട​ന പ​ത്രി​ക​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് എം​പി.​പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ ഓ​ഫീ​സ് സം​വി​ധാ​ന​വും ടൗ​ൺ ഹാ​ളും പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി നി​ർ​മ്മി​ക്കും, വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ്പ​റേ​ഷ​ന് പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി​യ ശേ​ഷം നി​ല​വി​ലു​ള്ള സ്ഥ​ലം ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ക്കും, ച​ന്ത​മു​ക്കി​ൽ മു​ൻ​പ് ഷോ​പ്പിം​ഗ് കോം​പ്ള​ക്സ് നി​ന്നി​രു​ന്ന സ്ഥ​ലം പാ​ർ​ക്കിം​ഗ് സ്ഥ​ല​മാ​ക്കി​മാ​റ്റും, കൊ​ട്ടാ​ര​ക്ക​ര ച​ന്ത കേ​ന്ദ്ര ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹൈ​ടെ​ക് ആ​ക്കി മാ​റ്റും, ത​മ്പു​രാ​ൻ സ്മാ​ര​ക മ്യൂ​സി​യ​വും മ​ണി​ക​ണ്ഠ​ൻ ആ​ൽ​ത്ത​റ​യ്ക്ക് സ​മീ​പ​ത്തെ ക​ൽ വി​ള​ക്കും പൈ​തൃ​ക സ്മാ​ര​ക​മാ​ക്കി വി​ക​സി​പ്പി​ക്കും, പു​ല​മ​ൺ തോ​ട് കൈ​യേ​റ്റം​പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ക്കും, ന​ഗ​ര​സ​ഭ വ​ക ആ​ധു​നി​ക ഷോ​പ്പിം​ഗ് കോം​പ്ള​ക്സ് നി​ർ​മ്മി​ക്കും, പ്ര​സ് ക്ള​ബി​ന് കെ​ട്ടി​ടം നി​ർ​മ്മി​ച്ചു​ന​ൽ​കും എ​ന്നി​വ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും വി​ക​സ​ന​വും കാ​ർ​ഷി​ക- വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച​യ്ക്കു​ള്ള പ​ദ്ധ​തി​ക​ളു​മ​ട​ക്കം എ​ല്ലാ മേ​ഖ​ല​യി​ലും വി​ക​സ​നം എ​ത്തി​യ്ക്കു​ന്ന പ്ര​ക​ട​ന പ​ത്രി​ക​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.
യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പൊ​ടി​യ​ൻ വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ഹ​രി​കു​മാ​ർ, രാ​ജ​ൻ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.