ജി​ല്ല​യി​ല്‍ 16 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍
Tuesday, December 1, 2020 10:25 PM IST
കൊല്ലം: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി 16 വി​ത​ര​ണ, സ്വീ​ക​ര​ണ, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​യി. ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ ത​ല​ത്തി​ല്‍ ഓ​രോ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചു​വ​ടെ
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍: ഗ​വ​. മോ​ഡ​ല്‍ ബോ​യ്‌​സ് എ​ച്ച് എ​സ് എ​സ് തേ​വ​ള്ളി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍: ഓ​ച്ചി​റ - ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ​.മോ​ഡ​ല്‍ എ​ച്ച് എ​സ്എ​സ്. ശാ​സ്താം​കോ​ട്ട- ശാ​സ്താം​കോ​ട്ട ഗ​വ​. എ​ച്ച്എ​സ്എ​സ്, വെ​ട്ടി​ക്ക​വ​ല - വെ​ട്ടി​ക്ക​വ​ല ഗ​വ​. മോ​ഡ​ല്‍ എ​ച്ച് എ​സ്എ​സ്, പ​ത്ത​നാ​പു​രം - പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. അ​ഞ്ച​ല്‍ - അ​ഞ്ച​ല്‍ വെ​സ്റ്റ് ഗ​വ​. എ​ച്ച്എ​സ്എ​സ്. കൊ​ട്ടാ​ര​ക്ക​ര-കൊ​ട്ടാ​ര​ക്ക​ര ഗ​വ​. എ​ച്ച്എ​സ്എ​സ് ആന്‍റ് വി​എ​ച്ച് എ​സ് എ​സ്. ചി​റ്റു​മ​ല - കു​ണ്ട​റ എം ​ജി ഡി ​ബോ​യ്‌​സ് എ​ച്ച്എ​സ്എ​സ്.
ച​വ​റ - ശ​ങ്ക​ര​മം​ഗ​ലം ഗ​വ. എ​ച്ച്എ​സ്എ​സ്. മു​ഖ​ത്ത​ല - പേ​രൂ​ര്‍ മീ​നാ​ക്ഷി വി​ലാ​സം ഗ​വ​. വി​എ​ച്ച്എ​സ്എ​സ്. ച​ട​യ​മം​ഗ​ലം - നി​ല​മേ​ല്‍ എ​ന്‍എ​സ്എ​സ് കോ​ളേ​ജ്, ഇ​ത്തി​ക്ക​ര - ചാ​ത്ത​ന്നൂ​ര്‍ ഗ​വ. വി​എ​ച്ച്എ​സ്എ​സ്.
മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍: ​പര​വൂ​ര്‍ - കോ​ട്ട​പ്പു​റം ഗ​വ. എ​ല്‍പി​എ​സ്. പു​ന​ലൂ​ര്‍ - പു​ന​ലൂ​ര്‍ ഗ​വ​. എ​ച്ച് എ​സ്എ​സ്. ക​രു​നാ​ഗ​പ്പ​ള്ളി- ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ. ടൗ​ണ്‍ എ​ല്‍പി​എ​സ്. കൊ​ട്ടാ​ര​ക്ക​ര - കൊ​ട്ടാ​ര​ക്ക​ര ഗ​വ. വി​എ​ച്ച്എ​സ്എ​സ് ആന്‍റ് എ​ച്ച് എ​സ് ഫോ​ര്‍ ഗേ​ള്‍​സ്.