Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബുറേവി ചുഴലിക്കാറ്റ്: അടിയന്തര സാഹചര്യം നേരിടാൻ തയാറെടുപ്പുകളായി
Wednesday, December 2, 2020 10:21 PM IST
പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലി കാറ്റിന്റെ സ്വാധീനത്താല്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോടു സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് നിർദേശിച്ചു.
ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ഉറപ്പില്ലാത്ത മേല്‍ക്കൂരയുള്ള വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കണം. കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപകടാവസ്ഥകള്‍ 1077 എന്ന നമ്പറില്‍ വിളിച്ച് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ, മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.
സംഭരണികളിൽ ജലനിരപ്പു യരുമെന്നതിനാൽ മൂഴിയാർ, മ ണിയാർ ഡാമുകളുടെ ഷട്ടറു കൾ തുറക്കുമെന്ന മുന്നറിയിപ്പു ണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം ഉണ്ടാകാമെന്നും അറിയിപ്പിൽ പറയുന്നു.
എന്‍ഡിആര്‍എഫ് സംഘമെത്തി
പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്കിയതിനേ തുടര്‍ന്ന് മുന്‍ കരുതലെന്ന നിലയില്‍ പതിനാറംഗ എന്‍ഡിആര്‍എഫ് ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഇവരുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈ ആര്‍ക്കോണത്തു നിന്നെത്തിയ പതിനാറംഗ സംഘത്തിന്റെ ടീം കമാന്‍ഡര്‍ മഹാവീര്‍ സിംഗാണ്. സബ് ടീം കമാന്‍ഡര്‍ ടി.രാജു.
മണ്ഡലങ്ങളെ മറക്കാതെ ധനമന്ത്രി
പത്തനംതിട്ട: തെരഞ്ഞെടുപ്പു വർഷത്തിൽ ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളെയും തൊട്ടുതലോടിയാണ് ധനമന്ത്രി തോമസ് ഐസക്
റാന്നിയിൽ റബർ പാർക്കും വ്യവസായ പാർക്കും
റാന്നി: ഇത്തവണത്തെ ബജറ്റിൽ റാന്നി നിയോജകമണ്ഡലത്തിന് സമഗ്രമായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് രാജു ഏബ്രഹാം എംഎൽ
അടൂരിൽ 70.2 കോടിയുടെ ബജറ്റ് നിർദേശങ്ങൾക്ക് അംഗീകാരം
അടൂർ: അടൂരിൽ 70. 20 കോടി രൂപയുടെ ബജറ്റ് നിർദ്ദേശങ്ങൾ അംഗീകരിച്ചതായി ചിറ്റയം ഗോപകുമാർ എംഎൽഎ.
അടൂർ പിഡബ്ല്യുഡി
സുഗതകുമാരിയുടെ തറവാട് സാഹിത്യ മ്യൂസിയമാക്കും
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട കവയിത്രി സുഗതകുമാരിയുടെ ജന്മഗൃഹമായ ആറ
കോന്നിയിൽ 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ : സെൻട്രൽ ജംഗ്ഷനിൽ ഫ്ളൈഓവർ
കോന്നി: കോന്നിയിൽ 800 കോടിയുടെ വികസന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ.കഴി
മാരാമണ്‍ കണ്വൻഷൻ പന്തലിനു കാൽനാട്ടി
മാരാമണ്‍: ഫെബ്രുവരി 14 മുതൽ 21 വരെ നടക്കുന്ന മാരാമണ്‍ കണ്‍വൻഷന്റെ പന്തൽ കാൽനാട്ട് കർമം മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ
ചെറുകോൽപ്പുഴയിലെ മൺപുറ്റ് നീക്കും
അയിരൂർ: ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പന്പാ നദിയിലെ മണ്‍പുറ്റ് ഉടൻ നീക്കം ച
മല്ലപ്പള്ളി ബ്ലോക്കിൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികൾ യുഡിഎഫിന്
മല്ലപ്പള്ളി: ആസൂത്രിതമായ നീക്കത്തിലൂടെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികൾ യുഡിഎഫിനു ലഭ
എസ്ഡിപിഐ ബന്ധം: സിപിഐ അംഗങ്ങൾ ഇറങ്ങിപ്പോയി
പത്തനംതിട്ട: നഗരസഭയിൽ എസ്ഡിപിഐയുമായുള്ള ധാരണയുടെ പേരിൽ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ബഹളം. എസ്ഡിപിഐ ധാരണ
എസ്ഡിപിഐയ്ക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം
നഗരസഭ കൗണ്‍സിലിൽ വിദ്യാഭ്യാസ, കലാകായിക സ്ഥിരം സമിതിയുടെ അധ്യക്ഷ സ്ഥാനം എസ്ഡിപിഐയ്ക്കു ലഭിച്ചു.
എസ്ഡിപിഐയിലെ
യുഡിഎഫിന് ക്ഷേമകാര്യ അധ്യക്ഷ സ്ഥാനം
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയായി യുഡിഎഫിലെ അംബിക വേണു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മേഴ്സി വർഗീസ്
ഇവി റോഡ് നിർമാണത്തിന് രണ്ടു കോടി രൂപ
അടൂർ: ഇവി റോഡ് രണ്ട് കോടി രൂപ ചെലവിൽ നിർമിക്കുന്നതിന് കരാർ ഒപ്പിട്ടു. വർഷങ്ങളായി തകർന്നു കിടക്കുന്ന ചേന്ദംപള്ളി പെര
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ബഹിഷ്കരിച്ചു
മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരുടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിട്ടുനിന്നു. ക്വോറം തികയാത്തത
സ്പോട്ട് അഡ്മിഷൻ
ഇലവുംതിട്ട: മെഴുവേലി ഗവണ്മെന്റ് ഐടിഐയിൽ(വനിത) എൻസിവിടി സ്കീം പ്രകാരം ആരംഭിച്ച ഫാഷൻ ഡിസൈൻ ടെക്നോളജി (ഒരു വർഷം
സൗജന്യ പരിശീലനം
തിരുവല്ല: മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 20ന് രാവിലെ 10.30 മുതൽ ഒന്നുവരെ പ
കല്ലേലി കാവില്‍ അപൂര്‍വ അനുഷ്ഠാനപൂജ 20 ന്
കോന്നി: ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂര്‍വ അനുഷ്ഠാന പൂജയും ദ്രാവിഡ കല
പ്രതിഷേധ യോഗം നടത്തി
പത്തനംതിട്ട: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും മലങ്കര ഓർത്തഡോക്സ് സഭയ്ക്കു നീതി നിഷേധിക്കുകയാണെന്ന് ഓർത്തഡോക്സ് സഭ
സമഗ്രശിക്ഷ പത്തനംതിട്ട: വീട്ടിലൊരു ഗണിതലാബ് പദ്ധതിക്കു തുടക്കമായി
പത്തനംതിട്ട: സമഗ്രശിക്ഷ പത്തനംതിട്ടയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ എൽപി, യുപി കുട്ടികൾക്കായി വീട്ടിൽ ഒരു ഗണ
മുത്തൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാളിനു കൊടിയേറി
തിരുവല്ല: മുത്തൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണിയോസിന്റെ തിരുനാളിനു കൊടിയേറി.വികാരി ഫാ.സ്കറിയ പറ
ജില്ലയിൽ 443 പേർക്കുകൂടി കോവിഡ്
പത്തനംതിട്ട: ജില്ലയിൽ 443 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 437 പേർക്കും സന്പർക്കത്തിലൂടെ ര
ജില്ലയിൽ ഒന്‍പത് കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ ഇന്ന്
പത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ ഇന്ന് ആരംഭിക്കും. രാവിലെ ഒന്പ
ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ബാങ്ക് ജീവനക്കാരൻ മരിച്ചു
റാന്നി: ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ഇരുചക്രവാഹനയാത്രക്കാരനായ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. അരുവിക്കൽ ഉന്നക്കാ
വിദ്യാർഥി അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ചു
കോന്നി: അച്ചൻകോവിലാറ്റിലെ കോന്നി കൊടിഞ്ഞിമൂല തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കോന്നി എൻ
മടന്തമണ്‍ റോഡിൽ ടിപ്പർ നിയന്ത്രണം വിട്ടുമറിഞ്ഞു
റാന്നി: മടന്തമണ്ണിനു സമീപം വീണ്ടും ടിപ്പർ അപകടം. ചെന്പനോലി - മടന്തമണ്‍ റോഡിലെ ഇറക്കത്തിൽ ഇന്നലെ രാവിലെ 10.45 ഓടെയാ
ടോറസുകളുടെ മരണപ്പാച്ചിൽ : റാന്നിയിൽ വീണ്ടും അപകടം
റാന്നി: ടിപ്പറുകളും ടോറസുകളും നടത്തുന്ന മരണപ്പാച്ചിലിനിടെ റാന്നിയിൽ വീണ്ടും ഒരു ജീവൻകൂടി പൊലിഞ്ഞു. അങ്ങാടി ഉന്നക്ക
കോട്ടാങ്ങൽ; എട്ടു പടയണിക്കു ചൂട്ടുവച്ചു
കോട്ടാങ്ങൽ:ദേവീക്ഷേത്രത്തിലെ എട്ടു പടയണിക്കു ചൂട്ടുവച്ചു. ക്ഷേത്ര ശ്രീകോവിലിൽ നിന്നും മേൽശാന്തി വിശ്വനാഥ് നന്പ
വ്യവസായികൾക്കും തൊഴിലാളികൾക്കും ഇൻഷ്വറൻസ് പദ്ധതി
പത്തനംതിട്ട:കേരളാ ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലയിലെ എല്ലാ വ്യവസായികൾക്കും തൊഴിലാളികൾക്കും ഇൻഷ്വറൻസ് പോളിസി ഉറപ്പാക്കും. ഇൻഷ്വറൻസ് പദ്ധതിയുടെ ജില്
ഭീമയുടെ ഗിഫ്റ്റ് എ സ്മൈൽ പദ്ധതിയിൽ കുട്ടികൾക്ക് ടെലിവിഷനുകൾ കൈമാറി
പത്തനംതിട്ട: ഭീമ ജ്വല്ലറി ഗ്രൂപ്പിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് സാന്പത്തികമായി വിഷമതകൾ അനുഭവിക്കുന്ന 108 വിദ്യാ
രക്തദാനക്യാന്പ് നടത്തി
പത്തനംതിട്ട: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ രക്തദാനക്യാന്പ് സംഘടിപ്പിച്ചു. കാതോലിക
നവജീവൻ സ്വയംതൊഴിൽ സഹായ പദ്ധതി
റാന്നി: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത 50 മുതൽ 65 വയസുവരെ പ്രായപരിധി
ശബരിമല ഇടത്താവളങ്ങള്‍ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 99.6 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
റാന്നി: നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള ശബരിമല ഇടത്താവളങ്ങള്‍ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 99.6 കോടി രൂപയുടെ പദ്ധതിക്ക
രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റികളുമായി യൂത്ത് കോൺഗ്രസ്
തുമ്പമൺ: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംസ്ഥാനത്ത് 10,000 യൂണിറ്റുകൾ രൂപീകരിച്ചു നിയമസഭ തെരഞ്ഞെടുപ്പിൽ ചലനാത്മ പ
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിർണയിക്കുന്ന ലാബ് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ
പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റ സാന്പത്തിക സഹായത്തോടെ പ്രവർത്തിച്ചു വരുന്ന സ്റ്റേറ
വളർത്തുപശുവിനെ കൊന്നു ഭക്ഷണമാക്കി, പുലിയെന്നു സംശയം
ചിറ്റാർ: സീതത്തോട് ഗുരുനാഥൻമണ്ണിൽ വന്യമൃഗ ആക്രമണത്തിൽ വളർത്തു പശുവിനെ കൊന്നു. ബുധനാഴ്ച രാത്രിയിൽ ഗുരുനാഥൻമണ്ണ
കൃഷിയിടങ്ങളിലും റബർ തോട്ടങ്ങളിലും കാട്ടുപന്നിയുടെ വിളയാട്ടം
പെരുന്പെട്ടി: പെരുന്പെട്ടി, വായ്പൂര് മേഖലകളിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമായി. പകൽസമയത്തു പോലും പന്നിയുടെ ആക്ര
യുവജന കമ്മീഷൻ സെമിനാർ നടത്തി
പത്തനംതിട്ട: സംസ്ഥാന യുവജന കമ്മീഷൻ കോവിഡ് കാല അതിജീവനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർ
ആനന്ദപ്പള്ളി മരമടി: സർക്കാർ നിലപാട് ഗുണകരമാകില്ല
അടൂർ: മരമടി നിരോധനം അനിശ്ചിതത്വം ഒഴിയാത്തതിനാൽ ആനന്ദ പ്പള്ളി ഗ്രാമം നിരാശയിൽ. നിയമസഭയിൽ ചൊവ്വാഴ്ച ചിറ്റയം ഗോപകു
ശബരിമല: തിരക്ക് കുറവെങ്കിലും ക്രമീകരണങ്ങളിൽ കുറവുണ്ടായില്ല
ശബരിമല: കോവിഡ് പ്രോട്ടോക്കോൾ നിലനിന്നിരുന്നതിനാൽ ശബരിമലയിൽ മകരവിളക്കിന് അയ്യപ്പഭക്തരുടെ തിരക്ക് ഉണ്ടായില്ലെങ്
ശബരിമലയിൽ 145 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി
ഭക്തരുടെ സഹായം അഭ്യർഥിച്ച് മന്ത്രി
ശബരിമല: ശബരിമലയെ സഹായിക്കാന്‍ ഭക്തര്‍ സഹകരിക്കണമെന്ന് മന്ത്രി കടകം പള്ളി സ
കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായ 40 കുടുംബങ്ങള്‍ക്ക് പുനരധിവാസ ധനസഹായം
പത്തനംതിട്ട: കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായി മരണപ്പെട്ടിട്ടുള്ളവരുടെ ആശ്രിതര്‍, ഗുരുതര പരുക്കേറ്റവര്‍ എന്നിവരുടെ
ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയില്ല, ഉണ്ണി പ്ലാച്ചേരി പാർട്ടി ഭാരവാഹിത്വം രാജിവച്ചു
കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ ്പ്രസിഡന്റ് സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് ഉണ്ണി പ്ലാച്ചേരി കോണ്‍ഗ്രസ്
തിരുവല്ലയിൽ പൊങ്കൽ ആഘോഷം
തിരുവല്ല: ജോയ്ആലുക്കാസിൽ പൊങ്കൽ മഹോത്സവം ആഘോഷിച്ചു.
ഇതിനോടനുബന്ധിച്ചു ഓൾ ഇന്ത്യ ബ്രാഹ്മിൻസ് ഫെഡറേഷൻ നാഷണൽ സെക്ര
ഓമനക്കുട്ടന്റെ ദൂരൂഹ മരണം അന്വേഷിക്കണം: റോബിൻ പീറ്റർ
കോന്നി: സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന് ജീവനൊടുക്കാൻ കാരണക്കാരായ കോന്നിയിലെ സിപിഎം നേതാക്കളെ ന
പത്ത് ഓസ്കാറിനു തുല്യം ഹരിവരാസനം പുരസ്കാരം: വീരമണി രാജു
ശബരിമല: പത്ത് ഓസ്കാറിനേക്കാള്‍ തനിക്കു വലുതാണ് മകരവിളക്കു ദിവസം ലഭിച്ച ഹരിവരാസനം പുരസ്കാരമെന്ന് സംഗീതജ്ഞൻ വ
ഹരിവരാസനം പുരസ്കാരം വീരമണി രാജുവിന് സമ്മാനിച്ചു
ശബരിമല: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ വീരമണി രാജുവിന് മന്ത്രി കടക
കോവിഡ് വാക്സിൻ ജില്ലയിലെത്തി; ആദ്യഘട്ട വിതരണം നാളെ മുതൽ
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി പത്തനംതിട്ട ജില്ലയിൽ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ്
ചെറുകോല്‍പ്പുഴ, മാരാമൺ കൺവൻഷനുകൾ: മന്ത്രിതല അവലോകനയോഗം ഇന്ന്
പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്, മാരാമൺ കൺവൻഷൻ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര
വനിത സിവില്‍ എക്സൈസ് ഓഫീസര്‍: ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിത സിവില്‍ എക്സൈസ് തസ്തികയുടെ നിലവിലുള്ള ചുരുക്കപട്ടികയി
ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നാളെ
തിരുവല്ല: മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് നാളെ നിരണം- മാരാമൺ ഭദ്രാസനതല സ
ക്രിസ്തുസ്നേഹം ലോകത്തിനു നൽകണം: മാർത്തോമ്മാ മെത്രാപ്പോലീത്ത
പത്തനംതിട്ട: ക്രിസ്തുവിലൂടെ വെളിപ്പെട്ട സ്നേഹം ലോകത്തിനു നൽകാൻ വിശ്വാസ സമൂഹത്തിനു കഴിയണമെന്ന് ഡോ. തിയഡോഷ്യസ് മാ

Latest News
കൊറോണ വൈറസിന്റെ പുതിയ വകഭേദം; ബ്രിട്ടൻ അതിർത്തികൾ അടയ്ക്കുന്നു
ഇന്തോനേഷ്യ ഭൂകമ്പം: ആശുപത്രികെട്ടിടം തകർന്ന് എട്ട് പേർ മരിച്ചു
ബിഎസ്എൻഎൽ 4G കേരളമാകെ വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു
പുരോഗതിക്ക് ഊന്നൽ നൽകുന്ന ബജറ്റ്: എ.വിജയരാഘവൻ
ബജറ്റിൽ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക്105 കോടി

More from other section
നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Thiruvananthapuram
പോലീസ് വാഹന പരിശോധന നടത്തുന്നതിനു സമീപം അപകടത്തിൽ ഗൃഹനാഥൻ മരിച്ചു; ഒരു വിഭാഗം ആളുകൾ പോലീസിനെ തടഞ്ഞു
Kollam
സക്ഷം സൈക്കിൾ റാലി 31ന്
Alappuzha
മാറ്റം കൊതിച്ച് തെങ്ങണ ജംഗ്ഷൻ
Kottayam
ബജറ്റ്: ഉടുന്പൻചോലയ്ക്കു കൈനിറയെ പദ്ധതികൾ
Idukki
അത്യാഹിത വിഭാഗം മാറ്റുന്നു
Ernakulam
സംസ്ഥാന ബജറ്റ്: മണ്ഡലങ്ങൾക്കു കൈനിറയെ പദ്ധതികൾ
Thrissur
തുലാവർഷവും കൈവിട്ടതോടെ നാടും നഗരവും വരൾച്ചാ ഭീതിയിൽ
Palakkad
ഉരുൾപൊട്ടലിൽ വീട് തകർന്നിട്ട് രണ്ടര വർഷം: തലചായ്ക്കാനിടമില്ലാതെ ആദിവാസി കുടുംബം
Malappuram
തുറമുഖങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും: അഡ്വ.വി.ജെ. മാത്യു
Kozhikode
കടുവ തിരിച്ച് വരുമോയെന്ന് ആശങ്ക; വനാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
Wayanad
ബജറ്റിൽ ജില്ലയ്ക്ക് പ്രതീക്ഷയേകുന്ന പദ്ധതികൾ
Kannur
25 കേസുകളില്‍ കൂടി കമറുദ്ദീന് ജാമ്യം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top