തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്
Thursday, December 3, 2020 10:31 PM IST
കോ​ട്ടാ​ങ്ങ​ൽ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​ര് ചേ​ർ​ത്തി​ട്ടു​ള്ള​വ​രി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള താ​ത്കാ​ലി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യും.
നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു റേ​ഷ​ൻ​കാ​ർ​ഡും ബ​ന്ധ​പ്പെ​ട്ട രേ​ഖ​യു​മാ​യി എ​ത്തി കാ​ർ​ഡ് കൈ​പ്പ​റ്റാ​നാ​കും.