എം​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ വി​ഗ് ന​ൽ​കി
Friday, December 4, 2020 10:22 PM IST
സീ​ത​ത്തോ​ട്: എം​സി​വൈ​എം സീ​ത​ത്തോ​ട് വൈ​ദി​ക ജി​ല്ല​യു​ടെ​യും മാ​വേ​ലി​ക്ക​ര ചേ​ത​ന സൊ​സൈ​റ്റി​യും ആ​ഭി​മു​ഖ്യ​ത്തി​ൽ രോ​ഗാ​വ​സ്ഥ​യി​ലു​ള്ള കാ​ൻ​സ​ർ രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വി​ഗ് നി​ൽ​കി. എം​സി​വൈ​എം സീ​ത​ത്തോ​ട് വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട കേ​ശ​ദാ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് സൗ​ജ​ന്യ​വി​ഗ് ന​ൽ​കി​യ​ത്. എം​സി​വൈ​എം സീ​ത​ത്തോ​ട് വൈ​ദി​ക ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പോ​സ് ച​രി​വു​പു​ര​യി​ട​ത്തി​ൽ, പ്ര​സി​ഡ​ന്‍റ് സി.​വൈ. ജി​ജോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​നു ഡാ​നി​യേ​ൽ, എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ലി​നു വി. ​ഡേ​വി​ഡ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.