കോ​ൺ​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കി ‌
Saturday, December 5, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 13-ാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന തോ​മ​സ് ജോ​ണി​നെ (ജോ​യ് തൊ​ട്ടി​യി​ൽ) ആ​റു വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു. ‌
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഷൈ​നി ജോ​ർ​ജി​നെ​തി​രാ​യി റി​ ബ​ൽ മ​ത്സ​രി​ക്കു​ന്ന ജോ​ളി ശെ​ൽ​വ​ൻ, ഷെ​റീ​നാ റ​ഷീ​ദ് എ​ന്നി​വ​രെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും ആ​റു വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​താ​യി സി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​ യി​ച്ചു.‌

പ​ത്ത​നം​തി​ട്ട​യി​ല്‍ മൂ​ന്നാം​വാ​ര്‍​ഡി​നു പ്ര​ക​ട​ന പ​ത്രി​ക

പ​ത്ത​നം​തി​ട്ട:​ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ര്‍​ഡി​നാ​യി പ്ര​ക​ട​ന​പ​ത്രി​ക. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​നി​ല അ​നി​ലാ​ണ് കാ​രി​ക്കേ​ച്ച​റു​ക​ളു​മാ​യി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.
പ്ര​ക​ട​ന​പ​ത്രി​ക പ്ര​ശ​സ്ത സി​നി​മ, സീ​രി​യ​ല്‍ താ​രം പ്ര​തീ​ക്ഷ മൂ​ന്നാം വാ​ര്‍​ഡി​ലെ വോ​ട്ട​റാ​യ അ​ജി​ത് പു​ത്ത​ന്‍​പു​ര​യ്ക്ക​ലി​ന് ന​ല്‍​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.​കെ അ​നി​ല്‍​കു​മാ​ര്‍, പി.​ആ​ര്‍. അ​നി​ല്‍, മാ​ത്യു മ​രോ​ട്ടി​മു​ട്ടി​ല്‍, അ​ന്‍​സി​ല്‍ അ​ഹ​മ്മ​ദ് ,സു​മേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.