ചെ​റു​കോ​ല്‍​പ്പു​ഴ, മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നു​ക​ൾ: മ​ന്ത്രി​ത​ല അ​വ​ലോ​ക​ന​യോ​ഗം ഇ​ന്ന്
Thursday, January 14, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: അ​യി​രൂ​ര്‍ ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത്, മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ചേ​രും. ര​ണ്ടി​ന് ചെ​റു​കോ​ൽ​പ്പു​ഴ മ​ത​പ​രി​ഷ​ത്തി​നും 2.30ന് ​മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നു​മാ​യാ​ണ് യോ​ഗ ക്ര​മീ​ക​ര​ണം.

സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ മോ​ഷ​ണ​ശ്ര​മം

മ​ല്ല​പ്പ​ള്ളി: ചെ​ങ്ങ​രൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണ​ശ്ര​മം. ബാ​ങ്കി​ന്‍റെ താ​ഴ് ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ലോ​ക്ക​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധ്യ​മാ​യി​ല്ല. നാ​ണ​യ​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ചു. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് സം​ഘ​വും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ല്ല​പ്പ​ള്ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്.