ബ​ജ​റ്റ്: തി​രു​വ​ല്ല​യി​ൽ 250 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ
Saturday, January 16, 2021 10:41 PM IST
തി​രു​വ​ല്ല: സം​സ്ഥാ​ന ബ​ജ​റ്റി​ൽ തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 250 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.
ഡ​ക്ക് ഫാം - ​ആ​ലും തു​രു​ത്തി - ഇ​ര മ​ല്ലി​ക്ക​ര റോ​ഡ് 20 കോ​ടി, പ​മ്പ-​അ​ച്ച​ൻ​കോ​വി​ൽ തീ​ര​സം​ര​ക്ഷ​ണം 25 കോ​ടി, ന​ട​യ്ക്ക​ൽ - മു​ണ്ടി​യ​പ്പ​ള്ളി- ക​മ്മാ​ള​ത്ത​കി​ടി റോ​ഡ് 10 കോ​ടി, പു​ളി​ക്കീ​ഴ് പോ​ലി​സ് സ്റ്റേ​ഷ​ൻ 1.5 കോ​ടി, മ​ന്നം​ക​ര​ച്ചി​റ പാ​ലം 10 കോ​ടി, കു​റ്റ​പ്പു​ഴ- മാ​ർ​ത്തോ​മ്മാ കോ​ള​ജ് - കി​ഴ​ക്ക​ൻ​മു​ത്തൂ​ർ റോ​ഡ് 3 കോ​ടി, ക​ട​പ്ര - വീ​യ​പു​രം ലി​ങ്ക് ഹൈ​വേ 35 കോ​ടി, പ​ന്നാ​യി തേ​വേ​രി റോ​ഡ് 23 കോ​ടി, ആ​ലം​തു​രു​ത്തി - പ​ന​ച്ച​മൂ​ട്- ച​ക്കു​ള​ത്ത് ക​ട​വ് - പ​ന​ച്ച​മൂ​ട് റോ​ഡ് 20 കോ​ടി, ക​റ്റോ​ട് പാ​ലം 8 കോ​ടി, സ​ബ്ബ് ട്ര​ഷ​റി കെ​ട്ടി​ടം 4 കോ​ടി, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി ഒ​പി കെ​ട്ടി​ടം 15 കോ​ടി, മു​ത്തൂ​ർ ഫ്ലൈ ​ഓ​വ​ർ 25 കോ​ടി, മ​ഞ്ഞാ​ടി - ആ​മ​ല്ലൂ​ർ - കു​റ്റ​പ്പു​ഴ റോ​ഡ് 5 കോ​ടി, പി​ഐ​പി ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണം 6 കോ​ടി, പു​ല്ലം​പ്ലാ​വി​ൽ ക​ട​വ് പാ​ലം 10 കോ​ടി, കാ​വ​നാ​ൽ​ക​ട​വ് - നെ​ടും​കു​ന്നം റോ​ഡ് 15 കോ​ടി, ബി​ഷ​പ്പ് എ​സി റോ​ഡ് 5 കോ​ടി, മൂ​ശാ​രി ക​വ​ല - മാ​ന്താ​നം റോ​ഡ് 10 കോ​ടി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ.