തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ എ​ൽ​ഡി​എ​ഫി​ന് ‌‌‌‌‌‌
Thursday, January 21, 2021 10:39 PM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ചു. വി​ദ്യാ​ഭ്യാ​സം - ക​ലാ, കാ​യി​കം, ക്ഷേ​മ​കാ​ര്യം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളാ​ണ് എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച​ത്.
ഭ​ര​ണ​ക​ക്ഷി​യാ​യ യു​ഡി​എ​ഫി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി കൂ​ടാ​തെ പൊ​തു​മ​രാ​മ​ത്ത്, വി​ക​സ​നം സ്ഥി​രം സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം കൂ​ടി കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫി​നു ല​ഭി​ച്ചു. ആ​രോ​ഗ്യം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്. ‌‌‌
വി​ദ്യാ​ഭ്യാ​സം, ക​ലാ​കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യി എ​ൽ​ഡി​എ​ഫി​ലെ ഷീ​ജ ക​രി​ന്പു​കാ​ലാ​യി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷീ​നാ ശാ​മു​വേ​ൽ, ഇ​ന്ദു ച​ന്ദ്ര​ൻ, ബി​ന്ദു​കാ​ശ്, സു​നി​ൽ ജേ​ക്ക​ബ്, ജി.​എം.​വി​മ​ൽ എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി എ​ൻ​സി​പി​യി​ലെ ജി​ജി വ​ട്ട​ശേ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ബി​ന്ദു ജേ​ക്ക​ബ്, മാ​ത്യു ചാ​ക്കോ, ഷി​നു ഈ​പ്പ​ൻ, ഷാ​നി താ​ജ്, ശ്രീ​നി​വാ​സ് പു​റ​യാ​റ്റ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.‌‌‌
ഭ​ര​ണ​ക​ക്ഷി​യി​ലെ അം​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യാ​യ ആ​രോ​ഗ്യം ഏ​റെ വ​ടം​വ​ലി​ക​ൾ​ക്ക് ശേ​ഷം കോ​ൺ​ഗ്ര​സി​ലെ അ​നു ജോ​ർ​ജി​നെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.
ഇ​തി​ൽ അം​ഗ​ങ്ങ​ളാ​യി സാ​റാ​മ്മ ഫ്രാ​ൻ​സീ​സ്, മേ​ഘ എം. ​ശ​മു​വേ​ൽ, ജാ​സ് പോ​ത്ത​ൻ, അ​ന്ന​മ്മ മ​ത്താ​യി, ശോ​ഭ വി​നു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് - ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ജേ​ക്ക​ബ് ജോ​ർ​ജ് മ​ന​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി എം.​ആ​ർ. ശ്രീ​ജ, തോ​മ​സ് വ​ഞ്ചി​പ്പാ​ലം, മാ​ത്യൂ​സ് ചാ​ല​ക്കു​ഴി, രാ​ഹു​ൽ സി​ജു, സ​ജി എം.​മാ​ത്യു എ​ന്നി​വ​രാ​ണ്.വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ഷീ​ല വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ലെ​ജു എം.​സ​ഖ​റി​യ, പ്ര​ദീ​പ് മാ​മ്മ​ൻ മാ​ത്യു, അ​നു സോ​മ​ൻ, ജോ​സ് പ​ഴ​യി​ടം, വി​ജ​യ​ൻ ത​ല​വ​ന, ശാ​ന്ത​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ജോ​ർ​ജ് പ്ര​വ​ർ​ത്തി​ക്കും. ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ലി​ൻ​ഡ തോ​മ​സ്, സ​ബി​താ സ​ലിം, ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, ഗം​ഗാ രാ​ധാ​കൃ​ഷ്ണ​ൻ, പൂ​ജാ ജ​യ​ൻ, മി​നി കു​മാ​രി എ​ന്നി​വ​രെ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ‌‌‌