റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ റാ​ലി ‌‌‌
Friday, January 22, 2021 10:41 PM IST
തി​രു​വ​ല്ല: റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ റാ​ലി ന​ട​ത്തി. റാ​ലി​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ൻ നി​ർ​വ​ഹി​ച്ചു.
സി​ഐ പി. ​എ​സ്. വി​നോ​ദ്, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എ. ​അ​നീ​സ്, ട്രാ​ഫി​ക്ക് എ​സ്ഐ ജോ​ബി​ൻ ജോ​ർ​ജ്, എ​സ്ഐ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി ന​ഗ​രം ചു​റ്റി എ​സ്‌​സി​എ​സ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​യി ചേ​ർ​ന്ന് അ​ടു​ത്ത ദി​വ​സം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.‌‌‌
‌‌‌തി​രു​വ​ല്ല: റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ളി​ക്കീ​ഴ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ റാ​ലി ന​ട​ത്തി. റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശ​ങ്ങ​ൾ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ക​ട​പ്ര ക​ണ്ണ​ശ സ്മാ​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും റാ​ലി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. പു​ളി​ക്കീ​ഴ് സി​ഐ ഇ. ​എ​സ്. ബി​ജു റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണ​ശ സ്മാ​ര​ക സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ക​ട​പ്ര ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. ‌‌‌
എ​സ്ഐ​മാ​രാ​യ എം.​സി. അ​ഭി​ലാ​ഷ്, സാ​ജ​ൻ പീ​റ്റ​ർ, എ​എ​സ്ഐ പ്ര​സാ​ദ്, സോ​മ​ശേ​ഖ​ര​ൻ പി​ള്ള എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ‌‌‌
‌‌‌കൊ​റ്റ​നാ​ട്: റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​ന്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ന്ദാ​വ​ന​ത്ത് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ റാ​ലി ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ര​ളേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌‌‌
പെ​രു​ന്പെ​ട്ടി​പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ഗോ​പി​നാ​ഥ്, എ​സ്പി​സി ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എ​ച്ച്. അ​ൻ​സിം, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ പ്ര​തി​നി​ധി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌‌