കൊ​യ്ത്ത് ഉ​ത്സ​വം ‌
Friday, January 22, 2021 10:43 PM IST
ആ​റ​ന്മു​ള: മ​ല്ല​പ്പു​ഴ​ശേ​രി പ​ന്നി​വേ​ലി​ച്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ലെ കൊ​യ്ത്ത് ഉ​ത്സ​വം ന​ട​ത്തി. പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​ദാ​ന​ന്ദ പൈ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​പ്ര​ദീ​പ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജി ചെ​റി​യാ​ന്‍ മാ​ത്യു, സാ​ലി ലാ​ലു മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ധ​വ​ശേ​രി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി ജി​ജു ജോ​സ​ഫ്, ശ്രീ​രേ​ഖ ആ​ര്‍. നാ​യ​ര്‍, സ ​തീ​ദേ​വി, എ​സ്. ശ്രീ​ലേ​ഖ, റോ​സ​മ്മ മ​ത്താ​യി, പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ബീ​ന, ജേ​ക്ക​ബ് ത​ര്യ​ന്‍, റോ​യി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌
പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ റ്റി.​എ. ജോ​സ​ഫ്, പി.​എം. ശാ​മു​വേ​ല്‍, റ്റി.​എ. ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ‌