താ​ക്കോ​ൽ​ദാ​നം നാ​ളെ ‌
Monday, January 25, 2021 10:23 PM IST
മ​ല്ല​പ്പ​ള്ളി: കെ​പി​സി​സി​യു​ടെ 1000 ഭ​വ​ന​ദാ​ന പ​ദ്ധ​തി​യി​ൽ ഡി​സി​സി അം​ഗം ചെ​റി​യാ​ൻ വ​ർ​ഗീ​സ് വ​ലി​യ​ക​ണ്ട​ത്തി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​മി​യി​ൽ മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ചെ​ങ്ങ​രൂ​ർ കി​ഴ​ക്കേ ക​വ​ല​യ്ക്കു സ​മീ​പം ന​ട​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ താ​ക്കോ​ൽ ദാ​നംനി​ർ​വ​ഹി​ക്കും. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗം റെ​ജി തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌
കെ​പി​സി​സി സെ​ക്ര​ട്ട​റി പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ചെ​റി​യാ​ൻ വ​ർ​ഗീ​സി​നെ ആ​ദ​രി​ക്കും. എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ക്സ് എം​എ​ൽ​എ, ഫാ. ​സ​ന്തോ​ഷ് അ​ഴ​ക​ത്ത്, മാ​ത്യു ചാ​മ​ത്തി​ൽ, കോ​ശി പി.​സ​ഖ​റി​യ, പി. ​റ്റി. ഏ​ബ്ര​ഹാം, തോ​മ​സ് റ്റി. ​തു​രു​ത്തി​പ്പ​ള്ളി, സ​തീ​ഷ് ക​ല്ലൂ​പ്പാ​റ, സൂ​സ​ൻ തോം​സ​ൺ, റെ​ജി ചാ​ക്കോ, ജ്ഞാ​ന​മ​ണി മോ​ഹ​ൻ, ലൈ​സാ​മ്മ സോ​മ​ർ, സ​ജി പൊ​യ്ക്കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌